News Admin

68188 POSTS
0 COMMENTS

റഹിം രാജ്യസഭയിലേയ്ക്ക്; വിനു വി.ജോൺ ബഹിരാകാശത്തേയ്ക്ക്; വിനുവിനെ ട്രോളി റഹീമിന്റെ ഭാര്യ അമൃത; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ലുട്ടാപ്പിയും ബാലരമയും

സോഷ്യൽ മീഡിയജാഗ്രതാ സ്‌പെഷ്യൽതിരുവനന്തപുരം: ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെ, സി.പി.എം രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ബാലരമയിലെ ലുട്ടാപ്പിയുടെ പേജ് ട്വിറ്ററിൽ ഷെയർ ചെയ്ത ഏഷ്യാനെറ്റ് അവതാരകൻ വിനു വി.ജോണിനെ...

മോഷ്ടിച്ച ബൈക്കിൽ സ്റ്റണ്ടിംങ് നടത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും! പത്തനംതിട്ട അടക്കം മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ച് വാഹന മോഷണം; നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ; പിടിയിലായത് കൊല്ലം സ്വദേശി

ആലപ്പുഴ : മോഷ്ടിച്ച ബൈക്കിൽ സ്റ്റ്ണ്ടിംങ് നടത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും, തന്നേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഉള്ള പെൺകുട്ടികളെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അസഭ്യം പറയുകയും ചെയ്യുന്ന അന്തർസംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ....

മഴയെത്തും..! രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ബാഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കൊല്ലം: ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം. ആന്‍ഡമാന്‍ തീരത്തിനു സമീപത്തു വച്ചു ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാര്‍ച്ച്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 വ്യാഴാഴ്ച ജല വിതരണം മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 17 വ്യാഴാഴ്ച ജല വിതരണം മുടങ്ങും. അതിരമ്പുഴ , അയ്മനം , ആർപ്പൂക്കര, നീണ്ടൂർ , കാണക്കാരി , മാഞ്ഞൂർ പ്രദേശങ്ങളിലാണ് മാർച്ച് 17...

അപകടത്തിൽപെട്ട കാറിൽ സ്കൂൾ ഐഡി കാർഡ്; തിരുവല്ല സ്വദേശിയായ യുവാവ് പീഡനക്കേസിൽ പിടിയിൽ

കടയ്ക്കൽ : അപകടത്തിൽപെട്ട കാറിൽ നിന്നു സ്കൂളിലെ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് കുടുങ്ങി. തിരുവല്ല പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു (20)...

News Admin

68188 POSTS
0 COMMENTS
spot_img