News Admin

68160 POSTS
0 COMMENTS

എ.എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി; എം.എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ പ്രതിനിധി

തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീമിനെ തിരഞ്ഞെടുത്തു. സിപിഐഎം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എം.എ...

ടാറ്റൂ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി നല്‍കും..! സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; തിരൂരിലെ ടാറ്റൂ പാര്‍ലറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന. ടാറ്റു ചെയ്യുമ്പോഴുള്ള വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ഇന്നലെ കോഴിക്കോട് ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ്...

പാഴ്‌സലായി എത്തിയത് എല്‍എസ്ഡിയും ഹാഷിഷ് ഓയിലും; പാഴ്‌സല്‍ എത്തിയത് ഒമാന്‍, നെതര്‍ലന്റ്‌സ് എന്നിവിടങ്ങളില്‍ നിന്ന്; ഒരു വര്‍ഷത്തിനിടെ വിമാനത്താവളത്തിലെത്തിയത് 56 ലഹരി പാഴ്‌സലുകള്‍; കോഴിക്കോട് സ്വദേശി പിടിയില്‍, തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: കേരളത്തില്‍ ലഹരിയെത്തുന്നത് പാഴ്‌സലായി. കൊച്ചിയിലും കോഴിക്കോടുമാണ് എക്‌സൈസ് സംഘം വന്‍ ലഹരിവേട്ട നടത്തിയത്. വിദേശത്ത് നിന്ന് പാഴ്സലില്‍ എത്തിച്ച് എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്. ഒമാനില്‍ നിന്നും നെതര്‍ലാന്റ്സില്‍ നിന്നും...

ഓണ്‍ലൈന്‍ തൊഴില്‍ മേള, ‘കണക്ട് ടു കരിയേഴ്‌സ്’ മാര്‍ച്ച് 21-ന്

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കോമേഴ്‌സ്, മാനേജ്‌മെന്റ്, സയന്‍സ്,...

സ്വർണവിലയിൽ വീണ്ടും കുറവ്; ഗ്രാമിന് കുറഞ്ഞത് 30 രൂപ

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് ബുധനാഴ്ച വില കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന്...

News Admin

68160 POSTS
0 COMMENTS
spot_img