News Admin

68155 POSTS
0 COMMENTS

കെപിസിസി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും; പുന:സംഘടന നിര്‍ത്തിവച്ചതായി പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍. ബ്ലോക്ക് പ്രസിഡന്റ്മാരുടെയും ഡിസിസി ഭാരവാഹികളുടെയും പുനഃസംഘടന അന്തിമ ഘട്ടത്തിലാണ്. ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ പുന:സംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി...

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ബുധനാഴ്ച രണ്ടാം ഉത്സവം; കഥകളി മഹോത്സവത്തിന് ഇന്ന് തിരിതെളിയും; മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ തിരിതെളിയിക്കും; തിരുനക്കരയിൽ ഇന്ന്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടാം ദിവസം ഇന്ന് ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 9.30 ന് ക്ഷേത്രത്തിൽ കഥകളി മഹോത്സവത്തിന് തുടക്കമാകും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കഥകളി...

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉത്സവാഘോഷങ്ങൾക്ക് ആവേശത്തുടക്കം; നിറങ്ങളിൽ ആറാടി തിരുനക്കര; ആന്റോ വർഗീസ് പകർത്തിയ ചിത്രങ്ങൾ കാണാം

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: തിരുനക്കരയുടെ തിരുമുറ്റത്ത് ഉത്സവത്തിന്റെ ആഘോഷ ലഹരിയാണ്. ആഘോഷത്തിന്റെ ആവേശത്തിന്റെ പൂരക്കാലത്തിനാണ് തിരുനക്കര ഇനി പത്തു ദിവസം സാക്ഷ്യം വഹിക്കുന്നത്. നക്ഷത്ര ദീപങ്ങളാൽ പ്രകാശപൂരിതമാണ് നഗരത്തിന്റെ അന്തരീക്ഷം. ഓരോ ഇടവഴികളിലും...

യുക്രൈനില്‍ സെക്കന്റില്‍ ഒരു കുട്ടിവീതം അഭയാര്‍ഥിയായി മാറുന്നു; കുട്ടികള്‍ അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരാകുന്നു; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമെന്ന് യൂനിസെഫ്

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ സെക്കന്റില്‍ ഒരു കുട്ടിവീതം അഭയാര്‍ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതല്‍ ഇതുവരെ 14 ലക്ഷത്തിലധികം കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്ന് യൂനിസെഫ്...

അയ്മനത്ത് വൈദ്യുതി മുടങ്ങിയിട്ട് 12 മണിക്കൂർ! തിരിഞ്ഞ് നോക്കാതെ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

അയ്മനം: പന്ത്രണ്ടു മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തിനു പിന്നിലെ നിരവധി വീടുകളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുടങ്ങിയ വൈദ്യുതി...

News Admin

68155 POSTS
0 COMMENTS
spot_img