News Admin

68153 POSTS
0 COMMENTS

മാസ്‌ക് മാറ്റാനൊരുങ്ങി കേരളം..? പൊതുസ്ഥലത്ത് മാസ്‌ക് നീക്കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണനയില്‍; ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റിയേക്കും; പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന് ബുധനാഴ്ച തുടക്കും

തിരുവനന്തപുരം: പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമികഘട്ട ആലോചനകള്‍ ആരംഭിച്ചു. മാസ്‌ക് ഘട്ടം ഘട്ടമായി മാറ്റാം എന്ന് ഒരു വിഭാഗ ആരോഗ്യ വിദഗ്ധര്‍...

രാജ്യസഭാ തെരഞ്ഞെടുപ്പ്; പി. സന്തോഷ്‌കുമാര്‍ സിപിഐ സ്ഥാനാര്‍ത്ഥി; ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമാണ് സന്തോഷ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്; 58 പേര്‍ ഇന്ന് രോഗമുക്തർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 265559 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 58 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262975 ആണ്.പത്തനംതിട്ട ജില്ലക്കാരായ 322...

പതിനഞ്ച് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി : പിടിയിലായത് പേരൂർ സ്വദേശിയായ യുവാവ്

കോട്ടയം : വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. പേരൂർ തെള്ളകം നെടുമലക്കുന്നേൽ കുട്ടിയമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗംകരയിൽ ചൊക്കം തയ്യിൽ വീട്ടിൽ ഷൈൻ സി....

നടൻ ദുൽഖറിന് വിലക്കുമായി ഫിയോക്ക് : വിലക്കിയത് സല്യൂട്ടിന്റെ പേരിൽ : ദുൽഖറിന്റെ നിർമ്മാണ കമ്പനികൾക്കും വിലക്ക്

കൊച്ചി : നടൻ ദുൽഖർ സൽമാനും നിർമ്മാണ കമ്പനിക്കും വിലക്ക്. തിയേറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയൊക്കിന്റെതാണ് നടപടി. വ്യവസ്ഥകൾ ലംഘിച്ച് സല്യൂട്ട് എന്ന സിനിമ ഒടിടി ക്ക് നൽകിയതിനാണ് വിലക്ക്. ദുൽഖർ സൽമാന്റെ...

News Admin

68153 POSTS
0 COMMENTS
spot_img