News Admin

68144 POSTS
0 COMMENTS

വാളയാറിൽ ആളിക്കത്തി കാട്ടു തീ ! തീ നിയന്ത്രിക്കാൻ വോളണ്ടിയർമാരെ തേടി വനം വകുപ്പ് ; നിങ്ങൾക്കും വോളണ്ടിയറാകാം

പാലക്കാട് : വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. തീ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. തീ നിയന്ത്രിക്കാൻ സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർ മാരുടെയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക്...

നിമിഷപ്രിയയെ സഹായിക്കുമെന്ന് കേന്ദ്രം; വധശിക്ഷയ്‌ക്കെതിരെ യമന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സഹായിക്കും; ദില്ലി ഹൈക്കോടതിയില്‍ നിലപാടറിയിച്ചു

ന്യൂഡല്‍ഹി: യെമന്‍പൗരനെ കൊലപ്പെടുത്തിയ കേസില്‍, യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ സഹായിക്കുമെന്ന് കേന്ദ്രം. വധശിക്ഷയ്‌ക്കെതിരെ യമന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സഹായിക്കുമെന്നും യമനിലെത്തി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നുമാണ് കേന്ദ്രം...

പാതയോര വിശ്രമകേന്ദ്രങ്ങള്‍: കിഫ്ബിയുമായി ഓക്കി (OKIH) ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: പാതയോര വിശ്രമകേന്ദ്രങ്ങള്‍ (റെസ്റ്റ് സ്‌റ്റോപ്പ്) നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി (ഓക്കി) കിഫ്ബിയുമായി ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപം 30 കേന്ദ്രങ്ങളിലാണ് 1000 കോടി...

മഴയെത്തും..! കോട്ടയം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മുതല്‍ വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്; അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ...

ആദ്യ പാദത്തിന്റെ ആവേശത്തിൽ രണ്ടാം വിജയത്തിനൊരുങ്ങി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് ഫൈനൽ ബർത്ത് ഉറപ്പിക്കാൻ

ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സും,ജംഷഡ്പൂരും ഇന്നിറങ്ങും. ആദ്യ പാദ സെമിയിൽ 38-ാം മിനിറ്റിൽ സഹൽ അബ്ദുൽ സമദാണ് വിജയ ഗോൾ നേടിയത്. സൂപ്പർ താരം അൽവാരോ വാസ്‌ക്വേസാണ് ഗോളിന് വഴിയൊരുക്കിയത്. വൈകീട്ട്...

News Admin

68144 POSTS
0 COMMENTS
spot_img