News Admin

68135 POSTS
0 COMMENTS

അയാൾ തുറന്നിടുന്ന ജാലകങ്ങൾക്കകത്തെ കാഴ്ചകൾ ഒരു തരത്തിലും പ്രവചിക്കാനാകാത്ത വിധം വ്യത്യസ്തമാണ്; കുഞ്ചാക്കോയുടെ രൂപമാറ്റത്തെ, ഭാവമാറ്റത്തെ ഉൾക്കൊണ്ട് ജിതേഷ് മംഗലത്ത് എഴുതുന്നു

അഭിനയ രൂപഭാവം ഒരഭിനേതാവ് എപ്പോഴാണ് വിജയിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.തൊണ്ണൂറുകളിൽ നിരന്തരം ക്വാളിറ്റി എന്റർടെയിനറുകൾ തന്നു കൊണ്ടിരുന്നപ്പോൾ മോഹൻലാലും,ഓരോ ബോക്‌സ് ഓഫീസ് തകർച്ചയിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു കൊണ്ടിരുന്ന മമ്മൂട്ടിയും...

കോട്ടയം മണിമലയിൽ മാട്രിമോണി വഴി പരിചയപ്പെട്ട് വിവാഹത്തട്ടിപ്പ്; തട്ടിപ്പ് വീരനായ എറണാകുളം സ്വദേശി പൊലീസ് പിടിയിൽ

മണിമല: മാട്രിമോണി വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും വിവാഹത്തട്ടിപ്പിലൂടെ സ്വർണം തട്ടിയെടുത്ത കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം ഉദയംപേരൂർ പുല്ല്യാട്ട് വീട്ടിൽ വിഷ്ണു കൃപയിൽ അയ്യപ്പദാസിനെ(31)യാണ് മണിമല...

കുടിവെള്ള വിതരണത്തിന് എത്തിയ പഞ്ചായത്ത് മെംബറെ കൈയേറ്റം ചെയ്തു; പ്രതിഷേധം വ്യാപകം.

കൂരോപ്പട: ജലവിതരണത്തിന് എത്തിയ പഞ്ചായത്ത് മെംബറെ പൊലീസിന്റെ സാന്നിധ്യത്തിൽ കൈയേറ്റം ചെയ്തതായി പരാതി. സംഭവ സ്ഥലത്ത് കുഴ്ഞ്ഞു വീണ പഞ്ചായത്ത് മെംബറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെംബറായ...

കോട്ടയത്ത് കൈക്കൂലിയായി അധ്യാപികയ്ക്ക് ഹോട്ടൽ മുറിയിലേയ്ക്കു ക്ഷണം: പി.എഫ് തുക നൽകാൻ അധ്യാപികയെ ഹോട്ടൽ മുറിയിലേയ്ക്കു ക്ഷണിച്ച വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പി.എഫ് തുക പാസാക്കി നൽകാൻ കൈക്കൂലിയായി ഹോട്ടൽ മുറിയിലേയ്ക്ക് അധ്യാപികയെ ക്ഷണിച്ച വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ. വിദ്യാഭ്യാസ വകുപ്പിലെ പി.എഫ് വിഭാഗം നോഡൽ ഓഫിസർ കാസർകോട് സ്വദേശി ആർ.വിനോദ് ചന്ദ്രനെയാണ്...

ചുങ്കത്ത് വീട്ടുമുറ്റത്ത് മൂർഖൻ: നാട്ടുകാർ ഭയന്ന് നിന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂർഖനെ പിടികൂടി : പാമ്പിനെ കുടുക്കിയത് പൊലീസും ഡോക്ടറും ചേർന്ന് ; വീഡിയോ കാണാം

ചുങ്കത്ത് നിന്നുംജാഗ്രത ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : ചുങ്കത്ത് നാട്ടുകാരെ വിറപ്പിച്ച് വീട്ടുമുറ്റത്ത് മൂർഖൻ. ചുങ്കം വലിയ പറമ്പിൽ എബ്രഹാമിന്റെ വീട്ടുമുറ്റത്താണ് മൂർഖനെ കണ്ടത്. സിപിഎം ലോക്കൽ സെക്രട്ടറി ശ്രീമോൻ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ്...

News Admin

68135 POSTS
0 COMMENTS
spot_img