News Admin

68114 POSTS
0 COMMENTS

ചായക്ക് ചൂട് പോരെന്ന് വിനോദ സഞ്ചാരി; തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചു; പിന്നാലെ പാഞ്ഞ ജീവനക്കാരും ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ

മൂന്നാർ: ചായക്ക് ചൂടുപോരെന്ന് ആരോപിച്ച് ഹോട്ടലിലെ സപ്ലൈയറുടെ മുഖത്ത് ചായ ഒഴിച്ചവർക്ക് ഹോട്ടൽ ജീവനക്കാരുടെ മർദനം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് തടഞ്ഞു നിർത്തിയാണ് അക്രമികൾ ആക്രമണം നടത്തിയത്.ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ്...

കോട്ടയം കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയുടെ സമീപത്ത് മാലിന്യങ്ങൾക്ക് തീ പിടിച്ചു; ട്രാൻസ്‌ഫോമറിനു സമീപത്തെ മാലിന്യങ്ങൾക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി; തീ പിടിച്ചത് സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്ത്

കോട്ടയം: കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയ്ക്കു സമീപത്ത് മാലിന്യങ്ങൾക്ക് തീ പിടിച്ചു. ജില്ലാ ട്രഷററിയുടെ സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്തെ ട്രാൻസ്‌ഫോമറിനു ചുവട്ടിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ...

ലോറി ഡ്രൈവര്‍ റയില്‍വേ പാളത്തില്‍ തലവച്ചു; ആത്മഹത്യാ ശ്രമം ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത്; രക്ഷകരായി സ്‌റ്റേഷന്‍ മാസ്റ്ററും പൊലീസും

തൃശ്ശൂര്‍: ലോറി ഡ്രൈവര്‍ റയില്‍വേ പാളത്തില്‍ തലവച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലോറി ഡ്രൈവറായ തലശ്ശേരി സ്വദേശിയായ യുവാവാണ് തൃശ്ശൂരിലെ ഒല്ലൂരില്‍ റെയില്‍വേ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്താണ്...

15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ആർ.സി പുതുക്കാനുള്ള ഫീസുകൾ കുത്തനെ ഉയർത്തി കേന്ദ്രം

ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ആർ.സി. പുതുക്കൽ നിരക്ക് ഏപ്രിൽ ഒന്നുമുതൽ 10 ഇരട്ടി വരെ വർധിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിർദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ...

പന്തളത്ത് കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് സ്കൂട്ടറിലിടിച്ചു : രണ്ട് അസം സ്വദേശികൾ മരിച്ചു

പന്തളം : സ്കൂട്ടറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ട് അസം സ്വദേശികൾ മരിച്ചു. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയിൽ ശിലാപഥർ കോവർഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകൻ മോണ്ടി...

News Admin

68114 POSTS
0 COMMENTS
spot_img