News Admin

68096 POSTS
0 COMMENTS

തുടർച്ചയായ നൈറ്റ് ഡ്യൂട്ടി ! കാർ നിർത്തിയിട്ട് യുവാവ് ഒന്ന് മയങ്ങി ; ഉണർത്താൻ എത്തിയത് അഗ്നിരക്ഷാ സേന

പേരാമ്പ്ര : തുടർച്ചയായ നൈറ്റ് ഡ്യൂട്ടിയെ തുടർന്ന് ക്ഷീണിതനായ യുവാവ് കാറിനുള്ളിൽ കിടന്ന് മയങ്ങിയതോടെ 'ഉണർത്താൻ' എത്തിയത് അഗ്നിരക്ഷാ സേന ! മണിക്കൂറുകളോളം യുവാവ് കാർ നിർത്തിയിട്ട് അനക്കമില്ലാതെ കിടന്നതോടെ പരിഭ്രാന്തിയിലായ നാട്ടുകാരാണ്...

മുല്ലപ്പള്ളി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള ജേതാക്കൾ

മല്ലപ്പള്ളി: മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള നിറക്കൂട്ട് 2022 മാർച്ച് 12 ശനി, ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു ബഹുമാനപെട്ട ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത്...

വടവാതൂരിൽ കുടിവെള്ള പദ്ധതിക്ക് സമീപം ആറ്റിൽ വിഷം കലർത്തി മീൻ പിടിക്കുന്നു : നിരവധി മീനുകൾ ചത്തുപൊങ്ങി; നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണി

കോട്ടയം : വിഷം കലർത്തി മീൻ പിടിക്കുന്നതുമൂലം വടവാതൂർ ചെമ്പമ്പോല കുടിവെള്ള പദ്ധിതിയ്ക്ക് സമീപം വലിയ മീനുകൾ ചത്തുപൊങ്ങി. പൊൻപള്ളി - വടവാതൂർ മീനന്തറ ആറിനെ മലിനമാക്കിയാണ് വിഷം കലർത്തി മീൻപിടിക്കുന്നത്. ആയിരക്കണക്കിനെ...

ലോകം മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം റൊണാൾഡോ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും ആരാണു ഹീറോയെന്ന്; നെൽസൺ ജോസഫ് എഴുതുന്നു

റോണോരാജ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറും ഹീറോയും എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്ഹീറോ ജനിക്കുന്നത്‌ ലോകം മുഴുവൻ , അല്ലെങ്കിൽ തീരുമാനങ്ങളും സാദ്ധ്യതകളും വിധിയുമെല്ലാം അയാൾക്ക്‌ എതിരു നിൽക്കുമ്പോഴാണ്.ഓരോ തവണയും അയാളുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തീരുന്ന...

അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു; തീകൊളുത്തിയത് ആറ് കിലോമീറ്റര്‍ ഓടിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം; അന്വേഷണം ആരംഭിച്ച് പൊലീസ്

ദീബ്രുഗഡ്: അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു. അസമിലാണ് യുവാവിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയത്. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് കൊലപാതകം....

News Admin

68096 POSTS
0 COMMENTS
spot_img