News Admin

68087 POSTS
0 COMMENTS

വേളൂർ പാറപ്പാടം ദേവീക്ഷേത്രം തിരുവുത്സവം : വിനോദ് ഇല്ലംപ്പള്ളി ആദ്യ സംഭാവന നൽകി

കോട്ടയം : വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ 2022-ലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള തിരുവുത്സവഫണ്ടിൻ്റെ ഉത്ഘാടനം നടന്നു. ക്ഷേത്രാങ്കണത്തിൽ സിനിമാ ക്യാമറമാൻ വിനോദ് ഇല്ലംപ്പള്ളി ആദ്യ സംഭാവന നൽകി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് വി പി...

ലോകം കീഴടക്കി റെക്കോഡ് റോണോ ! ഇതിഹാസ താരത്തിന്റെ റെക്കോർഡ് തിരുത്തി ഗോളിന്റെ നെറുകയിൽ റൊണാൾഡോ : ഹാട്രിക്കോടെ ചരിത്രത്തിലേയ്ക്ക്

ലണ്ടൻ :ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നു പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെരായ മത്സരത്തില്‍ ഹാട്രിക് നേടിയാണ് താരം പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍...

റാന്നിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; ഫോണില്‍ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുന്നത് പതിവ്; പീഡനം നടത്തിയത് അമ്മ കൂലിപ്പണിക്ക് പോയ സമയം

റാന്നി: പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വയസുകാരിയെ പീഡിനത്തിനിരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും രണ്ട്...

യുക്രൈനിലെ റഷ്യൻ സൈനിക ആക്രമണം : യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് വ്‌ലാദമിര്‍ സെലന്‍സ്‌കി

കീവ് : റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി. ജറുസലേമില്‍ വെച്ച്‌ റഷ്യന്‍ പ്രസിഡിന്റ് വ്‌ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി അറിയിച്ചതായി...

പൊള്ളും, പുറത്തിറങ്ങിയാല്‍..! ഇന്ന് കോട്ടയം ജില്ലയില്‍ താപനില 36ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്; കൊടുംചൂടിന്റെ നാളുകള്‍ വരുമ്പോള്‍ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും....

News Admin

68087 POSTS
0 COMMENTS
spot_img