News Admin

68079 POSTS
0 COMMENTS

മിനിമം ചാര്‍ജ് 12 രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 6 രൂപ; മാര്‍ച്ച് 31ന് മുന്‍പ് ചാര്‍ജ് വര്‍ധിപ്പിക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

കൊച്ചി: ബസ് യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണം. മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ്...

മറിയപ്പളളി മുട്ടത്തെ പാറക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞ സംഭവം: ലോറി പുറത്തെടുക്കാൻ ശ്രമം തുടരുന്നു : വടം പൊട്ടിയതിനെ തുടർന്ന് ആദ്യ ശ്രമം പരാജയപ്പെട്ടു; വീഡിയോ കാണാം

കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ടിപ്പർ ലോറി പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. 18 മണിക്കൂറിലേറെയായി ലോറി പാറമടകുളത്തിലാണ്. ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ഡ്രൈവർ തിരുവനന്തപുരം കരുമാനൂർ പാറശാല എസ്.എസ് ഭവനിൽ ബി.അജികുമാറിനെ...

തിരുവല്ലയിൽ പ്രസവാനന്തര ശുശ്രൂഷയിൽ കഴിഞ്ഞിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : തുങ്ങി മരിച്ചത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി : സംഭവത്തിൽ ദുരൂഹത

തിരുവല്ല : നാലുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു.വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാം കുമാറിന്റെ ഭാര്യ സ്മിത (22) ആണ് മരിച്ചത്. ശനിയാഴ്ച...

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ : കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തിരിച്ചുവിടും; ട്രെയിനിൽ തിരിച്ചു വിടുന്നത് ആലപ്പുഴ വഴി

ആലപ്പുഴ: എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടും. ഇതുവഴി പോകേണ്ട ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി...

തമ്പാനൂരിലെ ലോഡ്ജില്‍ വേഷം മാറിക്കഴിഞ്ഞു; ബീമാപള്ളിയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി; ഒന്നരവയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍

തിരുവനന്തപുരം: എറണാകുളം കലൂരില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസില്‍ മുത്തശി സിപ്സി തിരുവനന്തപുരത്ത് അറസ്റ്റില്‍. ബീമാ പള്ളി പരിസരത്ത് വെച്ചാണ് സിപ്സി അറസ്റ്റിലായത്. പൊലീസ് പറയുന്നത് പ്രകാരം സിപ്സി ഇന്നലെ തിരുവനന്തപുരത്തെത്തി. വേഷം മാറി...

News Admin

68079 POSTS
0 COMMENTS
spot_img