News Admin

68042 POSTS
0 COMMENTS

ഐ.എസ്.എൽ; ആദ്യ സെമിയിൽ ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ജംഷഡ്പൂർ; ഫൈനൽ ബർത്ത് ഉറപ്പിക്കാനൊരുങ്ങിയിറങ്ങി കേരളം

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് മത്സരം...

ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററാക്കി മാറ്റും; തോന്നക്കല്‍ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക ലബോറട്ടറി; മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി; ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യശാസ്ത്ര പൊതുജനാരോഗ്യ മേഖകള്‍ക്കായി ബജറ്റില്‍ 2629.33 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇത് മുന്‍വര്‍ഷങ്ങളെക്കാള്‍ 288 കോടി രൂപ അധികമാണ്. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിനുള്ള...

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം; അങ്കണവാടിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും; വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം; സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗങ്ങള്‍ക്കുമായി 14 പുതിയ പദ്ധതികള്‍

തിരുവനന്തപുരം: കൊവിഡ് മൂലം മാതാപിതാക്കളില്‍ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18...

ആരോടും മിണ്ടാട്ടമില്ല, ആഹാരം കഴിക്കുന്നില്ല, തൂവലുകള്‍ കൊത്തിപ്പറിച്ചു; ഉടമയുടെ വിയോഗത്തെ തുടര്‍ന്ന് വിഷാദരോഗം ബാധിച്ച് തത്ത

മാഞ്ചസ്റ്റര്‍: ഉടമയുടെ മരണത്തെ തുടര്‍ന്ന് വിഷാദരോഗം ബാധിച്ച തത്തയെക്കുറിച്ചുള്ള വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട ജെസ്സെ എന്ന തത്തയാണ് ഉടമയുടെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലേക്ക്...

മരച്ചീനിയില്‍ നിന്നും നിന്നും മദ്യം, ഗവേഷണത്തിന് രണ്ട് കോടി രൂപ; റബ്ബര്‍ സബ്‌സിഡി 500 കോടി; നെല്‍കൃഷി വികസനത്തിന് 76 കോടി; മഞ്ഞള്‍ കൃഷി സഹകരണസംഘങ്ങള്‍ക്ക് സഹായം; ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക്...

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഞങ്ങള്‍ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും പദ്ധതിയില്‍ പങ്കാളികളാക്കും. പഴവര്‍ഗങ്ങളില്‍...

News Admin

68042 POSTS
0 COMMENTS
spot_img