News Admin

68010 POSTS
0 COMMENTS

ചിതറിത്തെറിച്ച് ഛന്നി, ക്യാപ്റ്റന് തിരിച്ചടി; കോണ്‍ഗ്രസും ബിജെപിയും ശിരോമണി അകാലിദളും കടപുഴകി; പഞ്ചാബ് തൂത്തുവാരി ആം ആദ്മി; ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച് ‘സാധാരണക്കാര്‍’

ന്യൂഡല്‍ഹി: പഞ്ചാബില്‍ വിജയതേരോട്ടം നടത്തി ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കിയാണ് ഡല്‍ഹിക്ക് പുറത്തേക്ക് പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അടയാളപ്പെടുത്തുന്നത്. ഭരണ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ആസ്വദിക്കാവുന്ന പഞ്ചാബിലെ...

പത്തനംതിട്ട അച്ചൻകോവിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : ബന്ധുവായ യുവാവിന് അറുപത് വർഷം കഠിന തടവ്

കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെ (35) 60 വര്‍ഷം തടവിന് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചു. പോക്സോ ആക്‌ട്...

ദേവഭൂമിയില്‍ താമര വിരിയും..! ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി ബിജെപി; ന്യായ് പദ്ധതിയും വീട്ടുവാതില്‍ക്കല്‍ വൈദ്യ സഹായവും നിരസിച്ച് ജനങ്ങള്‍; ഉത്തരാഖണ്ഡിലും ഉത്തരം, ബിജെപി

ന്യൂഡല്‍ഹി: ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ വീണ്ടും താമര വിരിയും. ഉത്തരാഖണ്ഡില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരി വയ്ക്കുന്നതാണ് അവസാന മണിക്കൂറുകളിലെ ലീഡ് നില. ഏകീകൃത സിവില്‍ കോഡായിരുന്നു പ്രധാന ബിജെപിയുടെ...

ആന ചെരിഞ്ഞു, കോണ്‍ഗ്രസിന് കാലിടറി; യുപിയില്‍ വെന്നിക്കൊടി പാറിച്ച് ബിജെപി; യോഗിക്ക് രാജയോഗം..!

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ എതിരില്ലാതെ മുന്നേറി ബിജെപി. യോഗി ആദിത്യനാഥും സഹമന്ത്രിമാരും തുടര്‍ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ഈ മണിക്കൂറില്‍ 285 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് എസ്പി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 106...

മോദിമാറും; ഇനി യോഗിക്കാലം..! യുപി പിടിച്ച യോഗി ഇനി ദേശീയ തലത്തിലേയ്ക്ക്; 2024 ൽ ഇനി യോഗി പ്രധാനമന്ത്രി

ജാഗ്രതാ ന്യൂസ്പൊളിറ്റിക്കൽ ഡെസ്‌ക്ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും യുപി പിടിച്ചെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേശീയ തലത്തിലേയ്‌ക്കെന്നു സൂചന. മോദിയ്ക്കും, അമിത്ഷായ്ക്കും പിന്നാലെ ബി.ജെ.പിയിലെ മൂന്നാമനായി ഇതോടെ യോഗി മാറി. ഈ സാഹചര്യത്തിൽ...

News Admin

68010 POSTS
0 COMMENTS
spot_img