കോട്ടയം : സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശല്യം ചെയ്യുകയും കടന്ന് പിടിക്കുകയും ചെയ്ത ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം ഭാഗം പാറയിൽ വീട്ടിൽ ശ്രീനിവാസനെ (57)...
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിന് 60വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജി എ. ഇജാസാണ് ശിക്ഷിച്ചത്. 2020ൽ കായംകുളം പൊലീസ് സ്റ്റേഷൻപരിധിയിലാണ്...
മരങ്ങാട്ടുപിള്ളി: ഗവ: ആശുപത്രി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ സംരക്ഷിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം. ഒന്നാരവർഷമായി നിർത്തിവച്ചിരിക്കുന്ന കിടത്തി ചികിത്സ പുനരാരംഭിക്കണം. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ...
തിരുവനന്തപുരം : കടയിലെത്തിയിരുന്ന കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ച് പീഡനം നടത്തിയിരുന്ന വയോധികനായ കടയുടമ പൊലീസ് പിടിയിലായി. കുട്ടികള്‍ കടയില്‍ പോകാന്‍ മടിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്....
തൃശൂര്‍: തൃശൂരില്‍ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂര്‍ ചേര്‍പ്പില്‍ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. ബാബുവിന്റെ സഹോദരന്‍ പ്രതി കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു...