News Admin

67980 POSTS
0 COMMENTS

പ്രണയം നിരസിച്ചു; കൊച്ചിയിൽ സ്കൂൾ വിദ്യാർഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം

കൊച്ചി : ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇന്നലെ...

വനിതാ ദിനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ യാത്രയൊരുക്കി കെ.എസ്.യു: പെൺകുട്ടികളുടെ യാത്രയ്ക്ക് പണം നൽകിയത് കെ.എസ്.യു കെ. ഇ കോളജ് യൂണിറ്റ്

മാന്നാനം : കെ.എസ്.യു കെ ഇ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി.  വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക്   സൗജന്യയാത്രയ്ക്ക് ക്രമീകരണം ഏർപ്പെടുത്തി. വനിതാ ദിനമായ മാർച്ച് എട്ടിന് വൈകിട്ട് മൂന്ന് മണി...

കോട്ടയം മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല; എംസി റോഡില്‍ ഗതാഗതക്കുരുക്ക്

മണിപ്പുഴയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: എംസി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബുധനാഴ്ച...

സ്വർണവിലയിൽ വൻ വർദ്ധനവ്: ഗ്രാമിന് 130 രൂപ വർദ്ധിച്ചു

കോട്ടയം: സ്വർണവിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് വർദ്ധിച്ചത് 130 രൂപ. സംസ്ഥാനത്തെ സ്വർണ വില ഇവിടെ അറിയാം.സ്വർണവിലഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 5070പവന് - 40560

തൊട്ടാല്‍ പൊള്ളും പൊന്ന്..! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു; ഇന്ന് കൂടിയത് 1040 രൂപ; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റത്തവണ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്...

News Admin

67980 POSTS
0 COMMENTS
spot_img