News Admin

67979 POSTS
0 COMMENTS

ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 5-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .കലാപരിപാടികൾ 5.30 ന്...

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു; സംഭവം മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ; രണ്ട്‌പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കല്ലമ്പലത്ത് നാല് പൊലീസുകാര്‍ക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമണമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെയാണ്...

ഇനി വിദ്യാർത്ഥികൾക്ക് ആഘോഷമായി വിനോദ യാത്ര പോകാം; കോളേജ് വിദ്യാർത്ഥികൾക്ക് വിനോദയാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്; പുനരാരംഭിക്കുന്നത് കൊവിഡ് കാലത്ത് തടഞ്ഞു വച്ചിരുന്ന പഠന വിനോദ യാത്രകൾ

കോട്ടയം: കോളേജ് വിദ്യാർത്ഥികളുടെ മനസ് മടിപ്പിച്ച് കൊവിഡ് വഴിമുടക്കിയിരുന്ന യാത്രകൾ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ്. കൊവിഡിനെ തുടർന്നു തടഞ്ഞു വച്ചിരുന്ന വിനോദ - പഠന യാത്രകൾ പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും...

അന്താരാഷ്ട്ര വനിതാ ദിനാചരണം; കറുകച്ചാൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡുകളിൽ വനിതാ ദിന ഫ്‌ളാഷ് മോബുമായി പെൺകുട്ടികൾ; വീഡിയോ കാണാം

മല്ലപ്പള്ളി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അപ്രതീക്ഷിത ഫ്‌ളാഷ് മോബുമായി ആളുകളെ ഞെട്ടിച്ച് പെൺകുട്ടി. ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികളാണ് വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് ഞെട്ടിച്ചത്. കറുകച്ചാൽ,...

പറക്കാം, നിയന്ത്രണമില്ലാതെ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതു വരെ എയര്‍ ബബിള്‍ സംവിധാനത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി...

News Admin

67979 POSTS
0 COMMENTS
spot_img