News Admin

67979 POSTS
0 COMMENTS

ആലപ്പുഴ പുളിങ്കുന്നിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു; മുങ്ങി മരിച്ചത് നാലു സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി; മൃതദേഹം കണ്ടെത്തിയത് നേവിയുടെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം

ആലപ്പുഴ: പുളിങ്കുന്നിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. രാമങ്കരി ചേന്നാട്ടുശേരിൽ ജോയലാണ് (17) മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജോയൽ...

പൊള്ളലേറ്റെങ്കിലും മരണകാരണം അതല്ല; ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയക്കും; ഇരുനിലവീടിനു തീപിടിച്ച് അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: വര്‍ക്കല പന്തുവിളയില്‍ ഇരുനിലവീടിനു തീപിടിച്ച് അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ പൊള്ളലേറ്റതായി കണ്ടെത്തിയെങ്കിലും അത് മരണകാരണമല്ല. കടുത്ത ചൂടും വിഷപ്പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമായതെന്നാണ്...

പാമ്പാടി ആലാംമ്പള്ളിയിൽ സ്‌കൂട്ടർ അപകടം; കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; അപകടശേഷം നിർത്താതെ പോയ കാർ പൊലീസ് പിൻതുടർന്നു പിടികൂടി

പാമ്പാടി: ആലാമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. അപകട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിൻതുടർന്ന് പിടികൂടി. കോട്ടയം പാമ്പാടി ആലാമ്പള്ളിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ...

‘ എന്റെ പേര് വലിച്ചിഴയ്ക്കരുത്, രാജ്യസഭയിലേക്കില്ല’ ; എകെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ താല്പ്പര്യമില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: എകെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പാര്‍ലമെന്ററി...

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയ്ക്ക് നേരെ വീണ്ടും കടന്നാക്രമണം; ചോദ്യം ചെയ്ത സ്വകാര്യ ബസ് കണ്ടക്ടർക്കു മർദനം; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാക്കളെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി; പിടിയിലായത് കെ.ഡി ജോമോന്റെ എതിരാളിയായ...

കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നാക്രമിക്കുകയും, തടയാൻ ശ്രമിച്ച കണ്ടക്ടറെ മർദിക്കുകയും ചെയ്ത നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ യുവാക്കളെ പൊലീസ് പിടികൂടി. മുട്ടമ്പലം സ്വദേശികളായ യുവാക്കളെയാണ് കോട്ടയം...

News Admin

67979 POSTS
0 COMMENTS
spot_img