News Admin

67964 POSTS
0 COMMENTS

മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രമണം; മുന്‍ഭര്‍ത്താവ് പൊലീസ് പിടിയില്‍; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

തൊടുപുഴ: മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് ആസിഡൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന്...

കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ കടയിൽ മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് നന്നാക്കുന്നതിനായി എത്തിച്ച ബാറ്ററി; ജീവനക്കാരും ഉപഭോക്താക്കളും രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ കാണാം

കോട്ടയത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലെ മൊബൈൽ ഷോപ്പിൽ വൻ പൊട്ടിത്തെറി. അറ്റകുറ്റപണികൾക്കായി എത്തിച്ച മൊബൈൽ ഫോണിന്റെ ബാറ്ററിയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഇടപാടുകാരും, ജീവനക്കാരും...

നടിയെ അക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; തുടരന്വേഷണം ആകാമെന്ന് ഹൈക്കോടതി; അന്വേഷണം ഏപ്രില്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കണം

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒപ്പം തുടരന്വേഷണം നടത്താന്‍ ഏപ്രില്‍ 15 വരെ സമയ പരിധി നീട്ടി നല്‍കുകയും ചെയ്തു. മൂന്ന്...

ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റിലെത്തിയ നാട്ടുകാരെ തല്ലിയെന്ന് ആരോപണം; സംഭവം തല്ലുമാല സിനിമയുടെ ലൊക്കേഷനില്‍; മര്‍ദനമേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റിലെത്തിയ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ ലൊക്കേഷനിലാണ് സംഘര്‍ഷം. പരുക്കേറ്റ ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കളമശ്ശേരിയിലെ...

കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ വീടിന്റെ ഗേറ്റ് വീണ് മരിച്ചു; ഈരാറ്റുപേട്ടയിലെ മൂന്ന് വയസുകാരന്റെ മരണം കളിക്കുന്നതിനിടെ

ഈരാറ്റുപേട്ടയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി(3) ആണ് മരിച്ചത്. ചൊവ്വാഴ്ച...

News Admin

67964 POSTS
0 COMMENTS
spot_img