News Admin

67942 POSTS
0 COMMENTS

രാജീവ് ഗാന്ധി സെന്റെര്‍ ഫോര്‍ ബയോടെക്‌നോളജി ജോസ് കെ മാണിയുടെ ശ്രമഫലമായി പാലായില്‍: സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തെ ആദ്യ സെന്റെര്‍

കോട്ടയം ; കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി പാലായിലേക്ക് പാലാ താലൂക്ക് ആശുപത്രിയോടു ചേര്‍ന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത് ജോസ് കെ.മാണി എംപി കേന്ദ്ര സര്‍ക്കാരുമായി...

വളയിട്ട കൈകളും ഇനി ആംബുലന്‍സിന്റെ വളയം പിടിക്കും; ആദ്യ സര്‍ക്കാര്‍ ആംബുലന്‍സ് ഡ്രൈവറായി ചുമതലയേല്‍ക്കാനൊരുങ്ങി കോട്ടയത്തെ മിടുക്കി; അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരമായി ദീപമോള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി ചുമതലയേല്‍ക്കാനൊരുങ്ങുകയാണ് കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍. സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി അന്താരാഷ്ട്ര വനിതാ ദിനത്തില്‍...

നിമിഷയ്ക്ക് കൊലക്കയര്‍..! യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; പാലക്കാട് സ്വദേശിനിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

സനാ: യമന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ...

ഇന്ത്യയിൽ പെട്രോളിനും ഡീസലിനും 25 രൂപ വരെ കൂടാം! സംസ്ഥാനങ്ങളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് : യുദ്ധം എണ്ണ വില വർദ്ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും എണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് സൂചന. നിയമസഭ തിരഞ്ഞെടുപ്പുകൾ കഴിയുന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. രാജ്യാന്തര വിപണിയ്ക്ക് അനുസൃതമായി 25 രൂപ വരെ...

എല്ലാം പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ റൂമില്‍ വിളിച്ചുവരുത്തി; താലി കെട്ടുന്ന ചിത്രം വാട്‌സ് ആപ് സ്റ്റാറ്റസാക്കിയത് പകയ്ക്ക് ഇടയാക്കി; പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി

തിരുവനന്തപുരം: നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരില്‍. കാട്ടാക്കട വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ എസ്.ഗായത്രിയെ(24) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗായത്രിക്കൊപ്പമുണ്ടായിരുന്ന...

News Admin

67942 POSTS
0 COMMENTS
spot_img