News Admin

67926 POSTS
0 COMMENTS

ചരിത്ര പ്രസിദ്ധമായ പനച്ചിക്കാട് വെള്ളുത്തുരുത്തി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷം മാർച്ച് ഏഴിന്; കുംഭകുടം തിങ്കളാഴ്ച നടക്കും

കോട്ടയം: ചരിത്ര പ്രസിദ്ധമായ പനച്ചിക്കാട് വെള്ളുത്തുരുത്തി ക്ഷേത്രത്തിലെ കുംഭഭരണി ആഘോഷം മാർച്ച് ഏഴ് തിങ്കളാഴ്ച നടക്കും. ക്ഷേത്രത്തിലെ വിവിധ കരകളിൽ നിന്നുള്ളവർ കുംഭകുടവുമായി എത്തി ആഘോഷങ്ങളിൽ പങ്കെടുക്കും. കൊവിഡ് പ്രതിസന്ധിക്കാലത്തെ തുടർന്ന് രണ്ടു...

സംസ്ഥാനത്ത് ഇന്ന് 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 189; രോഗമുക്തി നേടിയവർ 3033; കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72,...

കോട്ടയത്ത് തീയറ്റർ റോഡിൽ മോഷണം; തീയറ്ററിൽ സിനിമ കാണാനെത്തിയ യുവതിയുടെ സ്‌കൂട്ടർ മോഷണം പോയി; റോഡിരികിൽ പാർക്ക് ചെയ്ത സ്‌കൂട്ടർ കള്ളൻ കവർന്നു

കോട്ടയം: കെ.എസ്.ആർ.ടിസി സ്്റ്റാൻഡിനു സമീപത്ത് വീണ്ടും മോഷണം. രാവിലെ തീയറ്റർ റോഡിൽ സ്ത്രീകളെ ശല്യം ചെയ്തതിനു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ, സിനിമയ്ക്ക് എത്തിയ യുവതിയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. തീയറ്റർ...

അരനൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കരയിലെ ജവഹർ ബാലഭവനെയും കുട്ടികളെയും ലൈബ്രറിയെയും തകർക്കാൻ കോട്ടയത്തെ ‘കച്ചവട മാഫിയ’; ജവഹർ ബാലഭവൻ കെട്ടിടത്തിൽ നിന്നു കുട്ടികളുടെ ലൈബ്രറി മാറ്റാൻ നീക്കം; പിന്നിൽ പബ്ലിക്ക് ലൈബ്രറി ഭരണ...

തിരുനക്കരയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന ജവഹർ ബാലഭവനെയും കുട്ടികളുടെ ലൈബ്രറിയെയും തകർക്കാൻ കോട്ടയത്തെ കച്ചവട മാഫിയയുടെ ഇടപെടൽ. തിരുനക്കരയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയെ വാടക കെട്ടിടത്തിലേയ്ക്കു മാറ്റി, നിലവിൽ...

വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ പ്രവർത്തിക്കാൻ വൈകി; കോട്ടയം നഗരമധ്യത്തിൽ അനുപമ തീയറ്ററിൽ കാണികളുടെ അക്രമം; തീയറ്ററിന്റെ ചില്ല് അടിച്ചു തകർത്തു

കോട്ടയം നഗരത്തിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മയുടെ പ്രദർശനത്തിനിടെ വൈദ്യുതി മുടങ്ങിയതോടെ തീയറ്ററിന്റെ ചില്ല് അടിച്ച് തകർത്ത് അക്രമി സംഘം. കോട്ടയം നഗരമധ്യത്തിലെ അനുപമ തീയറ്ററിന്റെ ചില്ലാണ്...

News Admin

67926 POSTS
0 COMMENTS
spot_img