News Admin

67889 POSTS
0 COMMENTS

കോട്ടയം നഗരത്തിൽ മാർച്ച് ആറ് ഞായറാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ, വയസ്കര, എസ് ബി ഐ, ബി എസ് എൻ എൽ,സിവിൽ സപ്ലൈസ്, വേണാട്, ഓർക്കിഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ...

കോട്ടയത്തെ ഇരട്ടപ്പാത നിർമ്മാണം താല്കാലികമായി നിർത്തി വച്ചു; ആറാം തീയതി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കില്ല; ട്രെയിനുകൾ കാൻസൽ ചെയ്തത് റദ്ദാക്കി

കോട്ടയം: മാർച്ച് ആറിനു നടക്കാനിരുന്ന ഏറ്റുമാനൂർ ചിങ്ങവനം പാതയിലെ അറ്റകുറ്റപണികൾ താല്കാലികമായി നിർത്തി വച്ചു. മാർച്ച് ആറിനു നടക്കേണ്ട അറ്റകുറ്റപണികളാണ് താല്കാലികമായി നിർത്തി വച്ചത്. ഈ സാഹചര്യത്തിൽ മാർച്ച് ആറിനു കാൻസൽ ചെയ്യാനുള്ള...

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു; തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് വൈകിട്ട് 5.35 നും 6.05നും മധ്യേ തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. മാർച്ച് 14 ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് 6.45...

ഹോട്ടലിന്റെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചു; ദൃശ്യങ്ങൾ പകർത്തി; വീട്ടമ്മ ഫോൺ കയ്യോടെ പിടിച്ചു; പിടിയിലായത് ബംഗാൾ സ്വദേശി; പ്രതിയുടെ മൊബൈലിൽ നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോകൾ

കോഴിക്കോട്: രാമനാട്ടുകരയിൽ ഹോട്ടലിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട്...

തുടർ ഭരണത്തിലും ജീവനക്കാരുടെ ആനുകൂല്യനിഷേധം തുടരുന്നു: കേരള എൻ ജി ഒ അസോസിയേഷൻ

കോട്ടയം: ഇടതു പക്ഷ സർക്കാരിൻ്റെ തുടർ ഭരണത്തിലും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യനിഷേധം തുടരുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. സംസ്ഥാനത്തെജീവനക്കാരുടെയുംഅധ്യാപകരുടെയുംജീവിക്കാനുള്ള അവകാശം...

News Admin

67889 POSTS
0 COMMENTS
spot_img