News Admin

67889 POSTS
0 COMMENTS

കോട്ടയത്ത് വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; പ്രതി വില്ലേജ് ഓഫിസർമാരെ പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത് കളഞ്ഞു കിട്ടിയ ഫോണിൽ നിന്നും; പണം കൈപ്പറ്റാൻ അക്കൗണ്ട് നമ്പർ നൽകിയത് ബംഗാൾ സ്വദേശിയുടേത്; വീഡിയോ കാണാം

പാലാ: വിജിലൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജില്ലയിലെ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ട പ്രതി ഉപയോഗിച്ച് വഴിയിൽ കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ...

യുക്രെയിനോടും റഷ്യയോടും വെടിനിർത്തലിന് അഭ്യർത്ഥിച്ച് ഇന്ത്യ; വെടിനിർത്തലിന് ആവശ്യപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനായി

കീവ്: യുക്രെയിനോടും റഷ്യയോടും വെടിനിർത്തണമെന്ന് അവർത്തിച്ച് ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ലെന്നും താൽക്കാലികമായെങ്കിലും വെടിനിർത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക്...

മാധ്യമങ്ങൾ പഠിക്കുമോ നാരദനിൽ നിന്ന്..! കേരളത്തിലെ മാധ്യമപ്രവർത്തനത്തെ പൊളിച്ചെഴുതി നാരദൻ തീയറ്ററുകളിൽ അഴിഞ്ഞാടുന്നു; ഭരണഘടനയ്ക്കും നിയന്ത്രണങ്ങൾക്കും മുകളിലല്ല മാധ്യമങ്ങൾ; ജി.വിശ്വനാഥൻ നാരദൻ റിവ്യു എഴുതുന്നു

നാരദൻ കണ്ട കേരളം ജി.വിശ്വനാഥൻ കേരളത്തിലെ മാധ്യമങ്ങൾ നാരദനിൽ നിന്നും പഠിക്കുമോ..? ആരെയും എന്തും പറയുന്ന.. വായിൽ തോന്നുന്നതെന്നും വിളിച്ച് പറയുന്നു.. റേറ്റിംങും ഹിറ്റും വരുമാനവും മാത്രം ലക്ഷ്യമിട്ട് ഞാനാണ് മാധ്യമത്തിന്റെ മുഖമെന്ന് അഹങ്കരിച്ച് നടക്കുന്ന...

കറക്കി വീഴ്ത്താൻ കഴിഞ്ഞില്ല ; മാന്ത്രികൻ പരാജയമറിഞ്ഞത് ദൈവത്തിന് മുന്നിൽ മാത്രം ; ഏറ്റുമുട്ടലുകളിൽ എന്നും തോൽവികൾ ; ഒടുവിൽ അപ്രതീക്ഷിത വിയോഗത്തിലൂടെ സച്ചിനെ തോൽപ്പിച്ച വോൺ

സ്‌പോർട്‌സ് ഡെസ്‌ക് കരിയിലകൾ നിറഞ്ഞ റബ്ബർ തോട്ടങ്ങളിൽ പിച്ചിൽ മുഴച്ചു നിൽക്കുന്ന വേരിൽ ബോധപൂർവ്വം പന്തെറിഞ്ഞ് ലഭിക്കുന്ന അസാമാന്യ ടേണിൽ അഹങ്കരിച്ച എത്രയെത്ര ബാല്യങ്ങൾ കേരളത്തിന്റെ നാട്ടിൻ പുറങ്ങളിലുണ്ടായിട്ടുണ്ട്. ബാറ്റേന്തി നിൽക്കുന്നയാളെ കബളിപ്പിക്കുവാൻ പന്തിന്റെ...

കവിയൂർ പടിഞ്ഞാറ്റുംചേരി താമരയിൽ റ്റി ജി തങ്കപ്പൻ

കവിയൂർ : പടിഞ്ഞാറ്റുംചേരി താമരയിൽ റ്റി ജി തങ്കപ്പൻ (അനിയൻ) നിര്യാതനായി. ഭാര്യ: സരളമ്മ തങ്കപ്പൻ മക്കൾ: ആശ സജീവ്, അവിനാശ് തങ്കപ്പൻ മരുമക്കൾ: സജീവ്, ആതിര.കൊച്ചുമക്കൾ : ആവണി, കാർത്തിക് ,...

News Admin

67889 POSTS
0 COMMENTS
spot_img