News Admin

67883 POSTS
0 COMMENTS

ആലപ്പുഴ സ്വദേശിനിയായ എട്ട് വയസുകാരി ദുബൈയില്‍ നിര്യാതയായി; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ദുബൈ: മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ നിര്യാതയായി. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസാണ് (എട്ട് വയസ്) മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഹൃദയാഘാതമാണ്...

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം; മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും

പത്തനംതിട്ട: തൊഴില്‍ വകുപ്പ് വിവിധ മേഖലകളിലായി നല്‍കുന്ന ഒരുലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടു തൊഴിലാളികള്‍ക്കുള്‍പ്പെടെ ഓണ്‍ലൈനായി നേരിട്ട്...

യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകളുമായി റഷ്യ; യുദ്ധഭൂമിയിലിപ്പോഴും രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍; എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരും

ദില്ലി: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് ഇന്ത്യ. യുദ്ധഭൂമിയില്‍ അകപ്പെട്ട ഇന്ത്യക്കാര്‍ക്കായി 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍കീവ്,...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ശനിയാഴ്ച...

കോട്ടയത്തെ കഞ്ചാവ് കടത്തുകാരന്റെ തോളിൽ ‘ചേതക്ക്’ കൈവച്ചു! കഞ്ചാവുമായി എത്തിയ പ്രതി പൊലീസിന്റെ വലയിലായി; കഞ്ചാവ് കടത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ തന്ത്രം പൊളിച്ചത് പൊലീസ് നായകളായ ചേതക്കും ഡോണും ചേർന്ന്

സ്‌പെഷ്യൽ സ്റ്റോറിജാഗ്രതാ ന്യൂസ്കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി ഒറീസ സ്വദേശിയെ പൊലീസ് പിടികൂടിയതിനു വഴിയൊരുക്കിയത് കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ രണ്ട് നായ്ക്കൾ.! ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ നർക്കോട്ടിക്...

News Admin

67883 POSTS
0 COMMENTS
spot_img