News Admin

67876 POSTS
0 COMMENTS

മീനടത്തുകാർക്ക് നാളെ ഓർമ്മിക്കാൻ ; ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

മീനടം : സെക്ഷൻ പരിധിയിൽ ഉള്ള ടോംസ് പൈപ്പ്,അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് അഞ്ച് ശനിയാഴ്ച നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മിഷേല്‍ ഷാജിയുടെ മരണം; ദുരൂഹത നീക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച് 5 വര്‍ഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ...

ആറന്മുള മണ്ഡലത്തില്‍ പുതിയ പോലീസ് സ്റ്റേഷനുകള്‍; ഹൈടെക് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ആറന്മുളയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷന്‍...

കേരളത്തില്‍ ഇന്ന് 2190 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം സ്ഥിരീകരിച്ചു; സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 120 കേസുകള്‍; 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109,...

കോട്ടയം ജില്ലയില്‍ 209 പേര്‍ക്കു കോവിഡ്; 434 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 434 പേര്‍ രോഗമുക്തരായി. 2770 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 86...

News Admin

67876 POSTS
0 COMMENTS
spot_img