News Admin

67868 POSTS
0 COMMENTS

പാലായിൽ ഗർഭിണിയെ ചവിട്ടി വീഴ്ത്തിയ സംഭവം; മൂന്നു പ്രതികൾ പാലാ പൊലീസിന്റെ പിടിയിലായി; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: ഞൊണ്ടിമാക്കൽ കവലയിൽ വിദ്യാർത്ഥിനിയും ഗർഭിണിയുമായ യുവതിയെചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർപിടിയിൽ . പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; സ്വർണത്തിന് കൂടിയത് 40 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില വർദ്ധിച്ചിരിക്കുന്നത്.സ്വർണവില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4770പവന് - 38160

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നു; ദൃശ്യങ്ങള്‍ കാണുകയാണോ പകര്‍ത്തുകയും ചെയ്‌തോ എന്ന് വ്യക്തമല്ല; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ദിലീപിനെതിരെ ചലച്ചിത്ര...

മയക്കുമരുന്നു ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ചു; തലയും കാലും ബക്കറ്റിലിട്ടു; കൊല്ലപ്പെട്ട യുവാവിന്റെ തല ബക്കറ്റില്‍ കിടക്കുന്നത് കണ്ടത് അമ്മ; യുവതി അറസ്റ്റില്‍

വിസ്‌കോണ്‍സില്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവാരം നടന്ന കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 2 ചൊവ്വാഴ്ചയാണ്...

ഐജിടിവി ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഇന്‍സ്റ്റഗ്രാം; പ്ലേസ്റ്റോറില്‍ നിന്നും ആപ്‌സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും

ചെന്നൈ: ദൈര്‍ഘ്യമേറിയ വിഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടി ഉപയോഗിച്ച ഐജിടിവി ആപ്പിന്റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം നിര്‍ത്തിവെച്ചു. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്സ്റ്റോറില്‍ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടും. ഇന്‍സ്റ്റാഗ്രാമിലെ വീഡിയോ...

News Admin

67868 POSTS
0 COMMENTS
spot_img