News Admin

67808 POSTS
0 COMMENTS

നന്ദി സഖാവെ! പിണറായിക്ക് മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍; മലയാളത്തിലുള്ള ട്വീറ്റ് ഏറ്റെടുത്ത് സ്റ്റാലിന്‍- പിണറായി ആരാധകര്‍

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. ആശംസക്ക് മറുപടിയായിട്ടാണ്...

അമ്മയുടെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു; എട്ടുവയസുള്ള സഹോദരിയേയും കൂട്ടി പതിനൊന്നുകാരന്‍ കാട് കയറി; മര്‍ദ്ദനം ഭയന്ന് കുരുന്ന് ഉഗ്രവനത്തിലൊളിച്ചത് മണിക്കൂറുകള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: മര്‍ദ്ദനം ഭയന്ന് മേലാര്‍കോട് ആണ്‍കുട്ടി കാട്ടില്‍ ഒളിച്ചു. മേലാര്‍കോടാണ് സംഭവം. എറെ നേരത്തെ തിരച്ചിലിനൊടുവില്‍ കാപ്പുകാട് വനത്തില്‍ നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി...

രോഗികളെ കുപ്പിയിലാക്കി സഖാക്കള്‍..! വെള്ളവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വങ്ങാന്‍ വരുന്നവര്‍ ഇനി കുപ്പിയില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട; മരുന്ന് വാങ്ങാന്‍ കുപ്പിയെത്തിച്ച് ചില്ലാകുന്ന് ഡിവൈഎഫ്‌ഐ നേതൃത്വം

കോട്ടയം: വെള്ളവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വങ്ങാന്‍ വരുന്നവര്‍ ഇനി കുപ്പിയില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട. മരുന്ന് വാങ്ങാനാവശ്യമായ കുപ്പികള്‍ ചില്ലാകുന്ന് ഡിവൈഎഫ്‌ഐ യൂണിറ്റിലെ സഖാക്കള്‍ എത്തിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിലെത്തുന്ന അനേകര്‍ക്ക് കുപ്പി അന്വേഷിച്ചുള്ള അലച്ചില്‍...

അന്ത്യവിശ്രമം സ്വന്തം മണ്ണില്‍..! യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും; യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: യുക്രൈനിലെ കര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച...

ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; പണം നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കും; പണം കൈപ്പറ്റാന്‍ എത്തിയത് ബാംഗ്ലൂരിലെ ഫിറ്റ്‌നെസ് ട്രെയിനറായ യുവതി; വിദേശത്തുള്ള മുഖ്യപ്രതിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്

തൃശൂര്‍: ഹണിട്രാപ്പ് വഴി ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതികള്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി നൗഫിയ, ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ട്രെയിനറായ കായംകുളം സ്വദേശി നിസ എന്നിവരാണ് ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ച്,...

News Admin

67808 POSTS
0 COMMENTS
spot_img