News Admin

67787 POSTS
0 COMMENTS

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കുറച്ച വില കുത്തനെ കൂട്ടി; രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ദ്ധന; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 106.50 രൂപ

കൊച്ചി: രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ദ്ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് 106 രൂപ 50 പൈസ കൂട്ടിയത്. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന...

2022- 23 അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ട് മുതല്‍; കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത് ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വര്‍ഷത്തിലേക്കും; വിവിധ ജില്ലകളിലെ സെലക്ഷന്‍ സമയക്രമം...

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല, സോണല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍...

പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ട്രെയിലർ മാർച്ച് രണ്ടിന്

പ്രഭാസ്- പൂജാ ഹെഗ്ഡെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ രണ്ടാം ട്രെയിലർ മാർച്ച് രണ്ടിന് പുറത്തിറങ്ങും. മാർച്ച് 11 ചിത്രം പ്രദർശനത്തിന് എത്താനിരിക്കെയാണ് ലോകമെമ്പാടുമുള്ള പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കി അണിയറപ്രവർത്തകർ രണ്ടാമത്തെ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 30 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് കുറഞ്ഞത് 30 രൂപ. കഴിഞ്ഞ ദിവസം വിപണിയിൽ വില വർദ്ധിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന്...

മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി കടത്ത്; പാകം ചെയ്യുന്നതിന്റെ പങ്ക് ‘ഡിന്നറായി’ പൊലീസ് സ്റ്റേഷനിലും ഫയര്‍‌സ്റ്റേഷനിലും; ഒടുവില്‍ ഗര്‍ഭിണിയായ പശുവിനെ കൊന്ന് കറിവച്ചു; യൂട്യൂബര്‍ ഉള്‍പ്പെടെ അറസ്റ്റില്‍

കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ യുട്യൂബറും സംഘവും അറസ്റ്റില്‍. കൊല്ലം ചിതറ െഎരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. 11ാം...

News Admin

67787 POSTS
0 COMMENTS
spot_img