News Admin

67784 POSTS
0 COMMENTS

കഴിഞ്ഞ ദിവസം മരിച്ച മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭദ്രയുടെ സംസ്‌കാരം നാളെ

കോട്ടയം: ശ്വാസം മുട്ടലിനെ തുടർന്നു നിര്യാതയായ കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഭദ്രയുടെ സംസ്‌കാരം മാർച്ച് രണ്ട് ബുധനാഴ്ച നടക്കും. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച്...

സഞ്ജു വീണ്ടും നിരാശപ്പെടുത്തി! കിട്ടിയ അവസരം വിനിയോഗിച്ചില്ല; സഞ്ജുവിനെതിരെ വിമർശനവുമായി വസിം ജാഫർ

ധർമ്മശാല: ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്ബരയിലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പ്രകടനത്തിൽ നിരാശയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. അവസരങ്ങൾ പലതു ലഭിച്ചിട്ടും അതു മുതലെടുക്കാതിരിക്കുകയാണ് സഞ്ജുവെന്ന് വസീം...

ആറാം ക്ലാസുകാരിയെ സ്വകാര്യ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച നാട്ടുകാരുടെ നേരെ തട്ടിക്കയറി; വണ്ടിപ്പെരിയാറ്റിൽ വയോധികനെ നാട്ടുകാർ കൈകാര്യം ചെയ്തു

ഇടുക്കി: സ്വകാര്യ ബസിനുള്ളിൽ ആറാം ക്ലാസുകാരിയെ ആക്രമിക്കുകയും, കടന്നു പിടിക്കുകയും ചെയ്ത വയോധികനെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയോട് അതിക്രമം കാട്ടിയതിനു പിടികൂടിയ നാട്ടുകാർക്ക് നേരെ തട്ടിക്കയറിയ ഇയാളെ കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിനു...

തിരുവല്ല പെരിങ്ങരയിൽ വീടിനു സമീപത്ത് മൂർഖൻ; തടിയ്ക്കിടയിലൊളിച്ച മൂർഖനെ കൂട്ടിലാക്കി പ്രജീഷ് ചക്കുളം; വീഡിയോ കാണാം

തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ്തിരുവല്ല: പെരിങ്ങരയിൽ വീടിനു സമീപത്ത് അർദ്ധരാത്രിയിൽ എത്തിയ മൂർഖനെ കൂട്ടിലാക്കി സ്‌നേക്ക് റസ്‌ക്യൂവർ പ്രജീഷ് ചക്കുളം. തിരുവല്ലയിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെ എത്തിയ മൂർഖനെയാണ് പ്രജീഷ് വലയിലാക്കിയത്. മൂർഖൻ...

ഇനി സി.പി.എമ്മിൽ സമ്മേളനക്കാലം! സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം; ചെങ്കൊടി ഉയർത്തുക ആനത്തലവട്ടം ആനന്ദൻ

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ ചെങ്കൊടി ഉയരും. മറൈൻഡ്രൈവിൽ തയ്യാറാക്കിയ നഗരിയിൽ ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് സമ്മേളനം. ആദ്യ മൂന്നുനാൾ ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം...

News Admin

67784 POSTS
0 COMMENTS
spot_img