News Admin

67767 POSTS
0 COMMENTS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഴ്സുമാർ പ്രതിഷേധിച്ചു : സർക്കാർ നേഴ്സുമാർ സമരത്തിലേക്ക്

കോട്ടയം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നേഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്നേഷൻ പരിഷ്കരണം യാഥാർത്ഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷൻ നടപ്പിലാക്കുക, കണ്ണൂർ മെഡിക്കൽ കോളേജിലെ നേഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ...

കോട്ടയം ജില്ലയിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച അഞ്ച് കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

കോട്ടയം:ജില്ലയില്‍ മാര്‍ച്ച് ഒന്നിന് ചൊവ്വാ യാച അഞ്ച് കേന്ദ്രങ്ങളില്‍ കോവിഡിനെതിരായ വാക്സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കും മൂന്ന് കേന്ദ്രങ്ങളില്‍ മുതിര്‍ന്നവര്‍ക്കും...

എൽ. ഡി. എഫ് ഭരണത്തിൽ മാഫിയകൾ അഴിഞ്ഞാടുന്നു അനൂപ് ജേക്കബ് എം. എൽ. എ

കോട്ടയം: എൽ. ഡി. എഫ് ഭരണത്തിൽ ഗുണ്ടാ മാഫിയ കളുടെ അഴിഞ്ഞാട്ടം മൂലം ക്രമസമാധാന നില പാടെ തകർന്നു എന്ന് കേരളാ കോൺഗ്രസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം. എൽ. എ...

കേ​ര​ള കോ​ണ്‍​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും ക​ല്ല​മ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യെ അ​നു​സ്മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ ആ​യി​രു​ന്ന തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 20ാം ച​ര​മ​വാ​ർ​ഷി​കം കേ​ര​ള കോ​ണ്‍​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ​യും ക​ല്ല​മ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ അ​നു​സ്മ​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ആ​ന​ക്ക​ല്ല് സെ​ന്‍റ്...

കേരളത്തില്‍ ഇന്ന് 2010 പേര്‍ക്ക് കോവിഡ്; ഏഴ് മരണങ്ങള്‍ സ്ഥിരീകരിച്ചു; 5283 പേര്‍ രോഗമുക്തരായി; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 29,545 സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2010 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111,...

News Admin

67767 POSTS
0 COMMENTS
spot_img