News Admin

67755 POSTS
0 COMMENTS

പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ ‘ഡോ: ഹരി പേ വാർഡ് സെന്റർ’ ഉയരുന്നു

പാമ്പാടി: പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയുടെ ദീർഘകാല സ്വപ്നമായ പേവാർഡ് ബ്ലോക്ക് യാഥാർഥ്യമാകുന്നു. പാമ്പാടിയുടെ ആരോഗ്യ ചികിത്സാ രംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച ഡോ: സി.കെ.ഹരീന്ദ്രൻനായരുടെ സ്മാരകമായി നിർമിക്കുന്ന ‘ഡോ:...

ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി; വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും; പ്രവാസി മലയാളികള്‍ക്ക് അശ്വാസം

അബുദാബി: യുഎഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍...

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കസ്റ്റഡി മരണമെന്ന ആരോപണവുമായി ബന്ധുക്കള്‍; മരിച്ചത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍(40) ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയാണ്...

കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്: സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണം; ബി.ജെ.പി മാർച്ച് നടത്തി

കുമാരനല്ലൂർ : സർവ്വീസ് സഹകരണ ബാങ്കിൽ പാവങ്ങളുടെ 25 ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ടു ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി ബാങ്കിൻ്റെ ഹെഡ് ഓഫീസിലേക്ക്...

‘മന്ത്രിക്ക് പബ്ലിസിറ്റി അത്രപോരാ’ , എക്‌സൈസ് മന്ത്രിക്ക് ലക്ഷങ്ങള്‍ മുടക്കി നവമാധ്യമസെല്‍; പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം വിവാദമായി നില്‍ക്കെ

തിരുവനന്തപുരം: പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാല്‍ നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ തീരുമാനം. നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദനാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്....

News Admin

67755 POSTS
0 COMMENTS
spot_img