News Admin

67749 POSTS
0 COMMENTS

ശിവരാത്രി ആഘോഷങ്ങൾക്കായി ചിങ്ങവനം ശിവക്ഷേത്രം ഒരുങ്ങി; ആഘോഷങ്ങൾ മാർച്ച് ഒന്നിന്

ചിങ്ങവനം: ചിങ്ങവനം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം മാർച്ച് 1 ന് നടക്കും. രാവിലെ 8 മണിക്ക് സമൂഹ മഹാമൃത്യുഞ്ജയഹോമം ആരംഭിക്കും ,ഇതിനായി മുൻകൂർ പേരു നൽകേണ്ടതാണ്. വൈകുന്നേരം 7 ന് ദീപാരാധന ,...

സോളാർ കേസ്: മാനനഷ്ടക്കേസിൽ 14 ലക്ഷം ജാമ്യ ബോണ്ട് കെട്ടിവച്ച് മുൻ മുഖ്യമന്ത്രി വി.എസ്; വി.എസിനു വേണ്ടി ബോണ്ട് സമർപ്പിച്ചത് മകൻ

തിരുവനന്തപുരം : സോളാർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ...

ഭർത്താവിനെ കുടുക്കാൻ ഭാര്യ എം.ഡി.എം.എ ഒളിപ്പിച്ച് ഒറ്റിയ കേസിൽ നിർണ്ണായകമായത് പൊലീസ് ബുദ്ധി! പൊട്ടിക്കരഞ്ഞ പ്രതിയുടെ കണ്ണീരിൽ പൊലീസ് മാറി ചിന്തിച്ചത് നിർണ്ണായകമായി; പൊളിഞ്ഞത് ഭർത്താവിനെ അകത്താക്കി കാമുകനൊപ്പം കഴിയാനുള്ള പഞ്ചായത്ത് മെമ്പറുടെ...

തൊടുപുഴ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വൻ ഗൂഢാലോചന പുറത്തായത് പൊലീസിന്റെ അന്വേഷണ മികവിലാണ്. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ 11-ാം വാർഡ് അംഗം സൗമ്യ...

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് കൂടിയത് 65 രൂപ

കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് കൂടിയത് 65 രൂപ. തിങ്കളാഴ്ച വിപണി ഉണർന്നത് തന്നെ വിലക്കയറ്റത്തോടെയായിരുന്നു.സ്വർണവില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4700പവന് - 37600

അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് സെലന്‍സ്‌കി; ബലാറസിന്റെ അതിര്‍ത്തിയില്‍ ചര്‍ച്ച; യുദ്ധം നാലാം നാളിലേക്ക്, നിര്‍ബന്ധിത സൈനിക സേവനം പ്രഖ്യാപിച്ച് യുക്രൈന്‍

കീവ്: യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. യു.കെ. പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. സെലന്‍സ്‌കിയുടെ നേൃത്വപാടവത്തെ പ്രകീര്‍ത്തിച്ച ജോണ്‍സണ്‍...

News Admin

67749 POSTS
0 COMMENTS
spot_img