News Admin

67669 POSTS
0 COMMENTS

ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു :  ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 353; രോഗമുക്തി നേടിയവര്‍ 7837: കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176,...

പത്തനംതിട്ടയിൽ കൊവിഡ് രോഗികൾ കുറയുന്നു: 186 പേർക്ക് കൊവിഡ്

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: തിരുവല്ല 15വെച്ചൂച്ചിറ 10കോന്നി...

കോട്ടയം ജില്ലയില്‍ 313പേര്‍ക്കു കോവിഡ്; 820 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 820 പേര്‍ രോഗമുക്തരായി. 3065 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 126...

ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജമായി 353 കാരവാനുകള്‍, 120 കാരവാന്‍ പാര്‍ക്ക് : സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കാരവാന്‍ ടൂറിസത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക്...

നിലച്ചു, അരങ്ങിലെ ഭാവസംഗീതം..! കഥകളി സംഗീതജ്ഞന്‍ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ വിടവാങ്ങി; അരങ്ങൊഴിഞ്ഞത്, കൂട്ടുവേഷങ്ങളിലെ കരിയില്‍ നിന്നും ഭാവ സംഗീതത്തിന്റെ പച്ചയിലേക്ക് ചുവട് വച്ച പ്രതിഭ

തിരുവല്ല: പ്രശസ്ത കഥകളി സംഗീതജ്ഞന്‍ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ വിടവാങ്ങി. 78 വയസായിരുന്നു. കഥകളി നടനായി കലാജീവിതം ആരംഭിച്ച് കഥകളി സംഗീതത്തിലേക്ക് ചുവട് വച്ച തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ സ്വതസിദ്ധമായ ആലാപന ശൈലി...

News Admin

67669 POSTS
0 COMMENTS
spot_img