News Admin

67641 POSTS
0 COMMENTS

തൊഴിലുറപ്പ് മേഖലയെ സമാധാന അന്തരീക്ഷം തകർത്ത് രാഷ്ട്രീയ വത്കരിക്കുന്നു; കോൺഗ്രസ് ധർണ നടത്തി

വടവാതൂർ : തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന രീതിയിൽ തൊഴിലുറപ്പ് മേഖലയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെയും ഉടമകളുടെ സമ്മതമില്ലാതെ അവരുടെ കൃഷിയിടങ്ങളിൽ കടന്നു കയറുകയും തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും ചെയ്യുന്ന നീക്കങ്ങളിൽ നിന്ന് സി...

റവന്യൂ ജീവനക്കാരെ അടിമകൾ ആക്കരുത്: കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം: ഇടതു സർക്കാർ റവന്യൂ വകുപ്പ് ജീവനക്കാരെ അടിമകളെപ്പോലെയാണ് കാണുന്നതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആരോപിച്ചു. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ നീതി നിഷേധത്തിനെതിരെ റവന്യൂ ദിനം...

ഇന്ത്യ ശ്രീലങ്ക ആദ്യ ട്വന്റി 20: ടോസ് ശ്രീലങ്കയ്ക്ക് : സഞ്ജു സാംസൺ ടീമിൽ

അഹമ്മദാബാദ് : ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ശ്രീലങ്കയ്ക്ക്. ടോസ് നേടിയ ലങ്ക ബൗളിങ്ങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന...

കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർത്ഥികൾ മർദിച്ച സംഭവം: മൂന്ന് വിദ്യാർത്ഥികൾ റിമാൻഡിൽ; സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ എസ്.എഫ്.ഐ ഏരിയ കമ്മിറ്റി രംഗത്ത്; മർദനത്തിന്റെ കൂടുതൽ വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന്

തലയോലപ്പറമ്പിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: തലയോലപ്പറമ്പിൽ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ മൂന്നു വിദ്യാർത്ഥികളെയാണ് തലയോലപ്പറമ്പ് പൊലീസ്...

സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 391; രോഗമുക്തി നേടിയവർ 9531; കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തിൽ 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220,...

News Admin

67641 POSTS
0 COMMENTS
spot_img