News Admin

67641 POSTS
0 COMMENTS

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണ വില കൂടി ; രണ്ടാം തവണ കൂടിയത് 40 രൂപ

കൊച്ചി : സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണ വില കൂടി. ആദ്യം 85 രൂപ കൂടിയ സ്വർണം രണ്ടാമത് 40 രൂപയാണ് കൂടിയത്. ഉക്രെയിൻ - റഷ്യ യുദ്ധ സാഹചര്യത്തിലാണ് സ്വർണ...

കോട്ടയത്ത് നിന്നും മല്ലപ്പള്ളിയിലേയ്ക്ക് പോയ ലോറിയിലെ കച്ചിയ്ക്ക് തീ പിടിച്ചു : തീ പിടിച്ചത് വൈദ്യുതി ലൈനിൽ തട്ടി

മല്ലപ്പള്ളി : കോട്ടയത്ത് നിന്നും മല്ലപ്പള്ളിയിലേയ്ക്ക് കച്ചിയുമായി പോയ ലോറിയ്ക്ക് തീ പിടിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ തട്ടിയാണ് ലോറിയിലെ കച്ചിയ്ക്ക് തീപിടിച്ചത്. തീ ലോറിയിലേയ്ക്കു പടരുന്നതിന് മുമ്പ് കെടുത്താൻ സാധിച്ചത്...

തിരുവല്ല ഇടിഞ്ഞില്ലത്ത് സാമൂഹ്യ വിരുദ്ധ ആക്രമണം: കുരിശടിയുടെ ചില്ല് അടിച്ച് തകർത്തു

തിരുവല്ല : ഇടിഞ്ഞില്ലത്ത് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ആക്രമണം. സാമൂഹ്യ വിരുദ്ധ സംഘത്തിൽ ആക്രമണത്തിൽ കുരിശടിയുടെ ചില്ലു തകർന്നു. വേങ്ങൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവല്ല ഇടിഞ്ഞില്ലം...

പരാതികളും വിവാദങ്ങളും അവസാനിക്കുന്നില്ല ; ബിസിസിഐയിൽ അസ്വാരസ്യങ്ങൾ പുകയുന്നു ; താരങ്ങളുടെ ചോര ഊറ്റി കുടിച്ച് പണക്കൊഴുപ്പിൽ മതിമറന്നവർ എന്ന് വിമർശനം

സ്പോർട്സ് ഡെസ്ക് : ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അസ്വാരസ്യങ്ങൾ അവസാനിക്കുന്നില്ല. വിവാദങ്ങളിൽ നിന്നും കൂടുതൽ വിവാദങ്ങളിലേയ്ക്ക് ചൂട്ട് തെളിക്കുകയാണ് ബോർഡ് ഓഫ് ക്രിക്കറ്റ് കൗൺസിൽ. കോഹ്ലിയുടെ നായക മാറ്റത്തിൽ തുടങ്ങിയ വിവാദങ്ങൾ ഇപ്പോൾ...

അശ്ലീല വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട സംഭവം; ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി; ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റ് സെന്‍സര്‍ ചെയ്യാന്‍ അഡ്മിന് സാധിക്കില്ലെന്നും പരാമര്‍ശം

കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളില്‍ നിന്ന് കുറ്റകരമായ ഉള്ളടക്കങ്ങള്‍ വന്നാല്‍ അതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരില്‍ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചൂണ്ടിയാണ്...

News Admin

67641 POSTS
0 COMMENTS
spot_img