News Admin

67526 POSTS
0 COMMENTS

കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ; കോട്ടയം ജില്ലയിലെ ബസുകളെ ഇനി ഈ നമ്പർ കണ്ട് തിരിച്ചറിയാം

കോട്ടയം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇനി ജില്ല തിരിച്ചുള്ള നമ്പർ നൽകാൻ വകുപ്പ് ഒരുങ്ങുന്നു. കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ട് വരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ്...

ലണ്ടനിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബെക്കിംങ്ഹാം കൊട്ടാരം

ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി....

സംസ്ഥാനത്തെ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒന്നിച്ച് തിങ്കളാഴ്ച സ്‌കൂളിലേയ്ക്ക്; സ്‌കൂളുകൾ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് തിങ്കളാഴ്ച സ്‌കൂളിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ തിങ്കളാഴ്ച സ്‌കൂളുകളിലെത്തും. ഒന്ന് മുതൽ പത്ത് വരെ 38...

ഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു;പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി: ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ

തിരുവല്ല : ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്....

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ മന്ത്രി വാസവൻ സന്ദർശനം നടത്തി

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി വി.എൻ വാസവൻ ദേവസ്വം ഭാരവാഹികൾക്കൊപ്പം ക്ഷേത്ര പുനർ നിർമ്മാണങ്ങൾ വീക്ഷിച്ചു. ഭാരവാഹികൾക്കും ജനപ്രതിധികൾക്കുമൊപ്പം അൽപ്പ സമയം ക്ഷേത്രസന്നിധിയിൽ...

News Admin

67526 POSTS
0 COMMENTS
spot_img