News Admin

67457 POSTS
0 COMMENTS

അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും; പ്രതികള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സജീവ പ്രവര്‍ത്തകര്‍; 38 പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് രാജ്യത്ത് ആദ്യം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ ശിക്ഷാവിധി പ്രസ്താവിച്ച് കോടതി. 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചത്. വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഷിബിലി,...

38 പേര്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം; അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ വിധി പറഞ്ഞ് കോടതി; മലയാളി ഉള്‍പ്പെടെ കേസില്‍ പ്രതി; വിധി വരുന്നത് 14 വര്‍ഷത്തിന് ശേഷം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ ശിക്ഷാവിധി പ്രസ്താവിച്ച് കോടതി. 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചത്.കേസില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍...

കുട്ടികള്‍ക്ക് റൈഡര്‍മാര്‍ക്ക് ഹെല്‍മെറ്റും ഹാര്‍നെസ് ബെല്‍റ്റും നിര്‍ബന്ധമാക്കും; പരമാവധി വേഗം നാല്പത് കിലോമീറ്റര്‍ മാത്രം; രാജ്യത്ത് നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്ധിച്ചതോടെയാണ് ഇവരുടെ സുരക്ഷയെ...

പ്ലസ് ടു ക്ലാസുകളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ശേഖരിക്കും; മിക്ക സ്‌കൂളുകളിലും പഠിപ്പിച്ച് തീര്‍ത്തത് 60 ശതമാനം പാഠഭാഗങ്ങള്‍ മാത്രം; നടപടി ഭയന്ന് അധ്യാപകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു ക്ലാസുകളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. 60 ശതമാനത്തില്‍ താഴെ മാത്രം പഠിപ്പിച്ചവരുടെ കണക്കാണെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ അനൗദ്യോഗിക വിവര ശേഖരണമാണ്...

അഭിനയ വേദി ഉണർന്നു ; എം.ജി സർവ്വകലാശാല യൂണിയൻ നാടകോത്സവം അഭിനയത്തിന് ആവേശത്തുടക്കം

കോട്ടയം : എം.ജി സർവ്വകലാശാല യൂണിയൻ നാടകോത്സവം അഭിനയത്തിന് ആവേശത്തുടക്കം. എം.ജി സർവ്വകലാശാല ക്യാമ്പസിൽ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആഷിക് അബു നിർവഹിച്ചു. 2 ദിനം നീണ്ടു നിൽക്കുന്ന അഭിനയ...

News Admin

67457 POSTS
0 COMMENTS
spot_img