News Admin

67457 POSTS
0 COMMENTS

‘പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയില്‍ വച്ച് കൊടുത്തു’ ; ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി; സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണറുടെ ഒത്താശ; നയപ്രഖ്യാപന ദിവസത്തില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി, പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികില്‍ വച്ച് ഗവര്‍ണര്‍ക്ക് കൊടുത്തുവെന്നും രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവര്‍ണറും കബളിപ്പിക്കുകയാണെന്നും...

വെസ്റ്റ് ഇൻഡീസിന് എതിരായ ടി 20 പരമ്പര : ഇന്ത്യ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങുന്നു

ന്യൂഡൽഹി : വിന്‍ഡീസിനിതെരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. കൊല്‍ക്കത്തയില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഏകദിന...

നടിയ്ക്കെതിരായ ബലാത്സംഗ ക്വട്ടേഷൻ; ദിലീപിനെതിരായ വധ ഗൂഡാലോചന കേസ് : എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ

കൊച്ചി : വധഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം.നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ്...

കോട്ടയം ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിലെ ഈസ്ഥലങ്ങളിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മോസ്‌കോ,അഴകാത്തു പടി എൻ.ഇ.എസ് ബ്ലോക്ക്, വക്കീൽ പടി, കരികണ്ടം, കിങ്‌സ് ബേക്കേഴ്‌സ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ...

ഉപ്പിലിട്ടത് വില്‍ക്കുന്നതിന് വിലക്ക്; നടപടി രാസവസ്തു കുടിച്ച് വിദ്യാര്‍ത്ഥി അവശനിലയിലായ സംഭവത്തിന് പിന്നാലെ; അറിയുക, ഉപ്പിലിട്ടതിലെല്ലാം ഉപ്പില്ല..!

കോഴിക്കോട്: കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസംപഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡ്...

News Admin

67457 POSTS
0 COMMENTS
spot_img