News Admin

67453 POSTS
0 COMMENTS

പാലായിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൃപേഷ് ശരത് ലാൽ അനുസ്മരണം നടത്തി; രക്തസാക്ഷികളുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി തെളിയിച്ചു

പാലാ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ എന്നിവരുടെ അനുസ്മരണം നടത്തി. പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ രക്തസാക്ഷികളുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി തെളിയിച്ചാണ് അനുസ്മരണ...

തിരുവാറ്റയിൽ അങ്കണവാടിയുടെ ശിലാസ്ഥാപനം നടന്നു; ശിലാസ്ഥാപനം നടത്തിയത് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

അയ്മനം: തിരുവാറ്റ 44 ആം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിച്ചു. തോമസ് കോട്ടൂരാൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷാജിമോൻ ഫ്‌ലോറി മാത്യു, പ്രമോദ് ചന്ദ്രൻ എന്നിവർ...

നമ്പർ 18 ഹോട്ടലിലെ പീഡനം : പ്രതി അഞ്ജലിക്കെതിരെ കൊച്ചിയിൽ പുതിയ പോക്സോ കേസ് ; കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിന്

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവിനെതിരെ കൊച്ചിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍...

കോട്ടയം ജില്ലയിൽ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മികവിനുള്ള പുരസ്‌കാരം : കുറവിലങ്ങാടിന് ഒന്നാം സ്ഥാനം

കോട്ടയം: മികവാർന്ന പ്രവർത്തനത്തിന് ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെ സ്വരാജ്, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം നേടി. 2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം. പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും...

വാക്കേഴ്സ് ക്ലബ്ബ് ഭാരവാഹികൾ

ഈരറ്റുപേട്ട:വാക്കേഴ് സ് ക്ലബ്ബിൻ്റെ അഞ്ചാ മത് വാർഷികവും പൊതു യോഗവും നടത്തി.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ. എ.സന്ദേശം നൽകി.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ.വി. എം.അബ്ദുള്ള ഖാൻ(രക്ഷാധികാരി),അനസ് കൊച്ചെപ്പറമ്പിൽ (പ്രസിഡൻ്റ്),...

News Admin

67453 POSTS
0 COMMENTS
spot_img