News Admin

67404 POSTS
0 COMMENTS

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 16 ന് വൈദ്യുതി മുടങ്ങും

തിരുവല്ല : 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹൗസിങ്ങ് ബോർഡ് , ആമല്ലൂർ , കാക്കത്തുരുത്ത് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ...

കോട്ടയം കോടിമത പെട്രോൾ പമ്പിൽ നാടകീയ സംഭവങ്ങൾ! കാണാതായ പാത്താമുട്ടം സ്വദേശിയായ യുവാവ് സ്വകാര്യ ബസിനുള്ളിൽ; വീട്ടുകാർ ഓട്ടോറിക്ഷയിൽ ബസിനു മുന്നിലെത്തിയതോടെ ആശങ്കയ്ക്ക് വിരാമം

കോട്ടയം: പാത്താമുട്ടത്തു നിന്നും കാണാതായ പത്തൊൻപതുകാരനെ സ്വകാര്യ ബസിനുള്ളിൽ നിന്നും കണ്ടെത്തി. നാടകീയ സംഭവങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥിയെ കോട്ടയം - പരുത്തുംപാറ റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട്...

ആഡംബര ഹോട്ടലില്‍ മസാജും മദ്യപാനവും പതിവ്; ചെരിപ്പുകളോട് ഭ്രമം, മുറിയില്‍ നിന്ന് കണ്ടെത്തിയത് 400 ജോഡി ചെരിപ്പുകള്‍; വനിതാ ജഡ്ജിയെ വിളിച്ച് അശ്ലീലം പറഞ്ഞ കേസിലും പ്രതി; പാലായിലെ ഗൃഹോപകരണ തട്ടിപ്പുകാരന്റെ ജീവിതം...

കോട്ടയം: ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് പണം വിനിയോഗിക്കുന്നത് ആഡംബര ഹോട്ടലിലെ താമസത്തിനും മസാജിനും മദ്യപാനത്തിനും. ഇത് കൂടാതെ ചെരിപ്പുകളോട് അതിയായ ഭ്രമമുള്ള ഇയാള്‍, തട്ടിപ്പിലൂടെ...

രാജ്യത്തെ തന്നെ ഏറ്റവും മികച്ച സൗകര്യമുള്ള അധുനിക കേന്ദ്രീയ വിദ്യാലയം കോന്നിയില്‍: അടുത്ത അധ്യയന വര്‍ഷം പഠനം ആരംഭിക്കും; എംപി അന്റോ ആന്റണി

കോന്നി: വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് അന്റോ ആന്റണി എംപി പറഞ്ഞു. കോന്നിയില്‍ നിര്‍മാണം നടക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ജില്ലാ കളക്ടര്‍...

ലൈഫ് 2020; അർഹതാ പരിശോധന പൂർത്തീകരിച്ച ആദ്യ ജില്ലയായി കോട്ടയം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് 2020 പോർട്ടലിൽ സ്വീകരിച്ച അപേക്ഷകളിൽ അർഹതാ പരിശോധന പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.ജില്ലയിൽ 44,409 അപേക്ഷകളാണ് ലഭിച്ചത്. ഭവനരഹിതരുടെ 29,701 ഉം...

News Admin

67404 POSTS
0 COMMENTS
spot_img