News Admin

67421 POSTS
0 COMMENTS

പതിനൊന്നും പന്ത്രണ്ടും വയസുള്ള മൂന്നു പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; വായ്പൂരിലെ മദ്രസാധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയതിന് അറസ്റ്റിലായ മദ്രസ്സ അധ്യാപകനെ റിമാൻഡ് ചെയ്തു. പെരുമ്പെട്ടി വായ്പ്പൂർ ഊട്ടുകുളം മദ്രസ്സയിലെ അധ്യാപകനായ കൊല്ലം കാവനാട് തെക്കേ വാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ് സാലിഹ് (57)...

കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂർ : ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ കൂട്ടായ്മയില്‍ സമൂഹത്തിന്റെ എല്ലാ രംഗത്തും വന്‍ മുന്നേറ്റം സൃഷ്ടിച്ച് കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ ആയി...

ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ മരിച്ച ദിലീപിന്റെ സംസ്‌കാരം ബുധനാഴ്ച; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മരിച്ച കടപ്പൂർ കരിമ്പിൻ കാലാജംഗ്ഷനിൽ മുല്ലൂപ്പലത്ത് എം എൻ ദിലിപി(42)ന്റെ സംസ്‌കാരം ഫെബ്രുവരി 16 ബുധനാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിലാണ് സംസ്‌കാരം...

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും, വിവാഹം കഴിക്കാമെന്ന് വാക്കുനൽകുകയും ചെയ്തശേഷം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ അജിത്ത് ആർ (21)...

യോഗി ശ്രമിക്കേണ്ടത് യു.പിയെ കേരളമാക്കാൻ : ജോസ് കെ.മാണി

കോട്ടയം. ജീവിതനിലവാരത്തിന്റെ വളര്‍ച്ചകൊണ്ടും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ജീവിതവീക്ഷണം കൊണ്ടും സ്വന്തം മാതൃക സൃഷിടിച്ച കേരളത്തിന്റെ വഴി പിന്തുടര്‍ന്ന് സ്വന്തം നാടിനേയും ജനങ്ങളെയും രക്ഷിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന്...

News Admin

67421 POSTS
0 COMMENTS
spot_img