News Admin

67457 POSTS
0 COMMENTS

സമുദായാംഗങ്ങളായ എല്ലാവര്‍ക്കും വോട്ടവകാശം എന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകും; എസ്എന്‍ഡിപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ച്; വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ കൂടിക്കാഴ്ച ആയിരുന്നുവെന്നും എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പും...

മേയര്‍ വെഡ്‌സ് എംഎല്‍എ..! ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ്...

ആഷിഖ് വധം: കൊലയ്ക്ക് കാരണം പ്രതി ഫിറോസ്  വിദേശത്ത് പോകുന്നത് സംബന്ധിച്ച തർക്കം: കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയില്ല

പാലക്കാട്: ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് പോലീസ്. ഇരുവരും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് അറിയിച്ചതും...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന്...

പിറന്നാൾ ആഘോഷത്തിന് വിളിച്ച് വരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചു; വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ പൊലീസിൽ കീഴടങ്ങി

കൊച്ചി : പിറന്നാൾ ആഘോഷത്തിനായി പെൺകുട്ടിയെ ഫ്ളാറ്റിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം...

News Admin

67457 POSTS
0 COMMENTS
spot_img