News Admin

67488 POSTS
0 COMMENTS

റെയ്ന ! അയാൾ ഒറ്റ ഒരുത്തൻ ധാരാളം ആയിരുന്നു.. ഏതൊരു സ്കോറും വെട്ടിപ്പിടിക്കാൻ ! ഐ പി എൽ 2022 ൽ അൺസോൾഡായ ചിന്നത്തലയെപ്പറ്റി സനൽ കുമാർ പത്മനാഭൻ എഴുതുന്നു

തലയാട്ടം ഐ പി എൽ 2022 മെഗാ ലേലം കഴിഞ്ഞു മൊബൈലിൽ വാട്സാപ്പ് സ്റ്റാറ്റസുകളിലും , എഫ് ബി യിലും എല്ലാം അയാൾ " അൺ സോൾഡ് " ആയി എന്ന ഞെട്ടിക്കുന്ന വാർത്ത...

ഊരുമൂപ്പന്റെ മകള്‍ ഇനി നാടിന്റെ കാവല്‍ക്കാരി; അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കി സബ്ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ് സൗമ്യ; മൂപ്പന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ജനുവരിയില്‍

കണ്ണൂര്‍: കാക്കിയണിഞ്ഞത് കാണാന്‍ അച്ഛനില്ലെന്ന സങ്കടത്തിലാണ് കണ്ണൂരില്‍ സബ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ഇ യു സൗമ്യ. സൗമ്യയുടെ പിതാവ് ഊരുമൂപ്പന്‍ ഉണ്ണിച്ചെക്കന്‍ കഴിഞ്ഞ ജനുവരിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനമേഖലയില്‍ ഫയര്‍ലൈന്‍ നിര്‍മ്മിക്കുകയായിരുന്ന...

രണ്ടു ദിവസം പണം നൽകാതെ ബിവറേജിൽ നിന്നും മദ്യം വാങ്ങി; മൂന്നാം ദിവസവും തട്ടിപ്പ് നടത്താനെത്തിയ യുവാക്കളുടെ സംഘം കുടുങ്ങി; കുടുങ്ങിയത് തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ

തിരുവനന്തപുരം: ബിവറേജിൽ നിന്ന് രണ്ട് ദിവസം മദ്യം വാങ്ങിയിട്ട് പണം നൽകാതെ മുങ്ങിയ യുവാക്കൾ മൂന്നാം ദിനം കയ്യോടെ പിടിയിൽ. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പിലാണ് സംഭവം. ഇവിടെ നിന്ന്...

നാട്ടകത്തും കുമാരനല്ലൂരിലും ഫെബ്രുവരി 17 വ്യാഴാഴ്ച ജലവിതരണം മുടങ്ങും

കോട്ടയം : തിരുവഞ്ചൂർ പമ്പ് ഹൗസിനോടനുബന്ധിച്ചുള്ള കിണർ വൃത്തിയാക്കുന്നതിനാൽ വ്യാഴം പകൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മണർകാട്: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ മണർകാട് യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ അലക്‌സ്...

News Admin

67488 POSTS
0 COMMENTS
spot_img