News Admin

67497 POSTS
0 COMMENTS

കരുതലിന്റെ കരം പിടിച്ച് വാസവൻ ചേട്ടനെത്തി; കൃഷ്ണൻ ചേട്ടന്റെ മനസും മിഴിയും നിറഞ്ഞു

പാമ്പാടി: കരുതലിന്റെ കരം പിടിച്ച് വാസവൻ ചേട്ടൻ ഒപ്പം ചേർന്നതോടെ കൃഷ്ണൻ ചേട്ടൻ ഹാപ്പി. പാമ്പാടി വെള്ളൂരിലെ മുൻ ലോക്കൽ കമ്മിറ്റി അംഗം പി.കൃഷ്ണനാണ് വീണ്ടും വാസവൻ ചേട്ടന്റെ കരുതലിന്റെ തണലേറ്റു വാങ്ങിയത്....

പ്രാർത്ഥിയ്ക്കാനെത്തിയ സ്ത്രീയെ പീഡിപ്പിച്ചു; പാസ്റ്റർക്ക് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും; ശിക്ഷിച്ചത് കാസർകോട് സ്വദേശിയായ പാസ്റ്ററെ

ചിറ്റാരിക്കൽ: പ്രാർത്ഥനയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോട് ചിറ്റാരിക്കാലിലിൽ പള്ളിയിൽ പ്രാർത്ഥിയ്ക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് പാസ്റ്ററെ കോടതി ശിക്ഷിച്ചത്....

രാജ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിശ്വാസമര്‍പ്പിച്ച് ഹിന്ദുസ്ഥാന്‍ കോഡ് (CODE) ; 2022-23 അക്കാദമിക വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുന്നു

കൊച്ചി: വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിന്റെ ഭാഗമായി ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസിന്റെ (HITS) ഇ-ലേണിങ് വിഭാഗമായ കോഡ് (സെന്റര്‍ ഫോര്‍ ഓപ്പണ്‍...

കോട്ടയത്തെ മസിലളിയൻ ആരാണെന്നു നാളെ അറിയാം; ഫെബ്രുവരി 17 വ്യാഴാഴ്ച നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും

കോട്ടയം: കോട്ടയത്തെ മസിലളിയൻ ആരാണെന്നു ഫെബ്രുവരി 17 വ്യാഴാഴ്ച അറിയാം. നാളെ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ 46 ആമത് കോട്ടയം ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പ് നടക്കും. സബ് ജൂനിയർ, ജൂനിയർ,...

റെയ്ന ! അയാൾ ഒറ്റ ഒരുത്തൻ ധാരാളം ആയിരുന്നു.. ഏതൊരു സ്കോറും വെട്ടിപ്പിടിക്കാൻ ! ഐ പി എൽ 2022 ൽ അൺസോൾഡായ ചിന്നത്തലയെപ്പറ്റി സനൽ കുമാർ പത്മനാഭൻ എഴുതുന്നു

തലയാട്ടം ഐ പി എൽ 2022 മെഗാ ലേലം കഴിഞ്ഞു മൊബൈലിൽ വാട്സാപ്പ് സ്റ്റാറ്റസുകളിലും , എഫ് ബി യിലും എല്ലാം അയാൾ " അൺ സോൾഡ് " ആയി എന്ന ഞെട്ടിക്കുന്ന വാർത്ത...

News Admin

67497 POSTS
0 COMMENTS
spot_img