News Admin

67510 POSTS
0 COMMENTS

ചിരഞ്ജീവിക്കൊപ്പം യുവതിയും ശബരിമല ദര്‍ശനം നടത്തി; ആരോപണം തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി

പത്തനംതിട്ട: ശബരിമലയില്‍ തെലുങ്ക് സൂപ്പര്‍താരവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദര്‍ശനം നടത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന...

കോട്ടയം ജില്ലയില്‍ ഇന്ന് 1062 പേര്‍ക്ക് കോവിഡ്; 2713 പേര്‍ രോഗമുക്തരായി; ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്

കോട്ടയം: ജില്ലയില്‍ 1062 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2713 പേര്‍ രോഗമുക്തരായി. 6383 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കോവിഡ്; പത്ത് മരണം സ്ഥരീകരിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 261100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍...

കെ.എസ്.യു പുനസംഘടന : ചർച്ചകൾക്ക് ചൂട് പിടിക്കുന്നു; കോട്ടയം ജില്ലയിൽ സമ്പൂർണ അഴിച്ചു പണിയ്ക്ക് സാധ്യത

കോട്ടയം : നിലവിലെ കെ.എസ്.യു കമ്മിറ്റികൾ അഞ്ച് വർഷം പൂർത്തികരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ കെ.എസ്.യുവിൽ അനഔദ്യോഗിക പുനസംഘടന ചർച്ചകൾ ആരംഭിച്ചു. നിലവിലെ ജില്ലാ പ്രസിഡന്റ്‌ ജോർജ് പയസ് അടക്കം എല്ലാവരും പ്രായപരിധികഴിഞ്ഞിരിക്കെ...

എവിടെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍..? പ്രതിഷേധവുമായി രാജസ്ഥാന്‍ ദമ്പതികള്‍ കോട്ടയം ജില്ലാ കളക്ട്രേറ്റിന് മുന്നില്‍; കുമരകത്ത് നിന്നും ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്ത കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് കൈമാറിയില്ല; പ്രതിഷേധക്കണ്ണീരിന് പിന്നാലെ ജാഗ്രതാ ന്യൂസ് അന്വേഷണത്തില്‍ പുറത്ത്...

കോട്ടയം: കുമരകത്ത് നിന്നും ചൈല്‍ഡ് ലൈനും ജില്ലാ ശിശു സംരക്ഷണ ഓഫീസും സംയുക്തമായി ഏറ്റെടുത്ത രാജസ്ഥാന്‍ ദമ്പതികളുടെ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് കൈമാറിയില്ല. ഈ മാസം പത്താം തീയതിയാണ് കുമരകത്ത് നിന്നും കുഞ്ഞുങ്ങളെ ഏറ്റെടുത്തത്....

News Admin

67510 POSTS
0 COMMENTS
spot_img