News Admin

67700 POSTS
0 COMMENTS

കോട്ടയം കുറവിലങ്ങാട് വയല സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കൊച്ചിയിലെ ഹോട്ടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കുട്ടി മുങ്ങി മരിച്ചത് കൊച്ചി കാസിനോ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ

കോട്ടയം: കൊച്ചിയിലെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറവിലങ്ങാട് വയല സ്വദേശിയായ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തി. വയല പോതമാക്കിൽ ഷിബു -...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 19 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 19 ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചു റോഡ്, പാലമറ്റം,മാടതാനി, ഏരിയയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും....

അമിത വേഗത്തിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച് മാറ്റി; നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കടുത്തുരുത്തി: അമിത വേഗതയിൽ എത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. റോഡിൽ നിന്നും തെന്നിമാറിയ ഓട്ടോറിക്ഷ ഓടയിലേയ്ക്കു മറിഞ്ഞാണ് ഡ്രൈവർക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ആപ്പാഞ്ചിറ...

കോട്ടയം കുമരകത്ത് ബോട്ട് ജെട്ടിയ്ക്കു സമീപം കാർ അപകടം; നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി

കുമരകം: കോട്ടയം കുമരകത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി. കുമരകം ബോട്ട് ജെട്ടിക്ക് സമീപമാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടടിച്ച് തകർത്തത്. ഇടിയുടെ ആഘാതത്തിൽ പ്രദേശത്ത് വൈദ്യുതി...

പാപ്പാന്മാരുടെ ക്രൂര മർദനമേറ്റ കൊമ്പൻ പാമ്പാടി രാജന് വിശ്രമം; രാജന്റെ പിൻകാലിൽ മുടന്ത് കണ്ടെത്തി ആരാധകർ; ആനയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത് പത്ത് ദിവസം; മുടന്തി നടന്നു പോകുന്ന കൊമ്പന്റെ വീഡിയോ ജാഗ്രതാ ന്യൂസ്...

കോട്ടയം: പാപ്പാന്മാരുടെ ക്രൂര മർദനമേറ്റ കൊമ്പൻ പാമ്പാടി രാജന്റെ പിൻകാലിന് മുടന്ത്. കൊമ്പൻ രാജനെ പാപ്പാന്മാർ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആന മുടന്തി...

News Admin

67700 POSTS
0 COMMENTS
spot_img