News Admin

67731 POSTS
0 COMMENTS

വാക്‌സിനേഷനില്‍ വലിയ മുന്നേറ്റം, രാജ്യത്ത് കോവിഡ് കുറയുന്നു; നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമോയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം; കോവിഡില്‍ രാജ്യത്തിന് നഷ്ടമായത് അഞ്ച് ലക്ഷത്തിലധികം ജീവനുകള്‍

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാകുന്നു. മുന്‍ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 60298 രോഗമുക്തരായി....

ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല; മൂന്നു പെൺകുട്ടികൾ തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നു ചാടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. ഇന്നലെ രാവിലെ 6 മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ കാണാതായത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഹോസ്റ്റൽ അധികൃതർ...

ചേർത്തല സ്വദേശിയായ വീട്ടമ്മയുടെ 60 സെന്റ് ചോറ്റാനിക്കര അമ്മയ്ക്ക്! സ്വത്ത് സമർപ്പിച്ചത് കാണിക്കയായി; സ്വത്തിന്റെ രേഖകൾ ദേവസ്വത്തിന് കൈമാറി

കൊച്ചി: തന്റെ പേരിലുള്ള 60 സെന്റ് സ്ഥലം ചോറ്റാനിക്കര ദേവിക്ക് കാണിക്കയായി സമർപ്പിച്ച് ഭക്ത. ചേർത്തല സ്വദേശിനി ശാന്ത എൽ. പിള്ളയാണു മരണശേഷം തന്റെ സ്വത്ത് ചോറ്റാനിക്കര ക്ഷേത്രത്തിന് എഴുതിവച്ചത്. ഒരു മാസം...

വിവാഹേതര ബന്ധം ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി; വിവാഹേതര ബന്ധത്തിന്റെ പേരിൽ പിരിച്ച് വിടപ്പെട്ട പൊലീസുകാരന് അനുകൂല ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: വിവാഹേതര ബന്ധം സമൂഹത്തിന്റെ കണ്ണിൽ സദാചാരവിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ അത് മതിയായ കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടി 2013 ൽ പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിന്റെ 25...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്; സ്വർണ വില ഇവിടെ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. കുറച്ച് ദിവസങ്ങളായി വർദ്ധിച്ചിരുന്ന സ്വർണ വിലയിലാണ് ഇപ്പോൾ കുറവുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സ്വർണ വില അറിയാംസ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന്...

News Admin

67731 POSTS
0 COMMENTS
spot_img