കാഞ്ഞിരപ്പള്ളി: വൈസ്മൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും സ്വാതന്ത്ര്യദിന ആഘോഷവും ക്ലബ്ബ് നടത്തുന്ന കിഡ്നി കെയർ പദ്ധതിയുടെ രണ്ടാംഘട്ട ഡയാലിസിസ് കിറ്റുകളുടെ വിതരണവും 15-ന് രാവിലെ 8.30ന് വൈസ്മെൻസ്...
വൈക്കം: രാത്രിമദ്യപിച്ചെത്തി ഭാര്യയോട് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യത്തിൽ പൂജാരിയായ യുവാവിനെ യുവതിയുടെ ഭർത്താവ് വെട്ടി പരിക്കേൽപിച്ചു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ സ്വദേശി വിസ്മയി(23)നെയാണ് വെട്ടി പരിക്കേൽപിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു ആക്രമണം. യുവാവിന്റ വീടിനു...
കോട്ടയം : കോട്ടയം ചിറക്കടവിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. മണക്കാട്ട് അമ്പലത്തിന് സമീപം ഒറ്റക്ക് താമസിക്കുന്ന റിട്ട.അധ്യാപിക പോറട്ടൂർ ചെല്ലമ്മയുടെ വീട്ടിലാണ് വ്യാഴാഴ്ച...
പാലാ : വീട് കയറി ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ...
നെച്ചിപ്പുഴൂർ : കൊലപാതക കേസിൽ രണ്ടുപേർ അറസ്റ്റിൽ. വട്ടക്കാനത്തിൽ വീട്ടിൽ മോഹനൻ മകൻ അജിത്ത് (30)ളാലം നെച്ചിപ്പുഴൂർ കൈത്തുംകര വീട്ടിൽ ദേവൻ മകൻ അനീഷ് എന്ന് വിളിക്കുന്ന വിനീത് ( 38) എന്നിവരെയാണ്...