കോട്ടയം: രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ജനങ്ങൾ. ഈ വേളയിൽ സ്വന്തം മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ദമ്ബതികളാണ് പ്രശംസ പിടിച്ച് പറ്റുന്നത്. പുലിയന്നൂർ മറ്റത്തിൽ രഞ്ജിത്തും ഭാര്യ സനയുമാണ്...
കാസര്‍ഗോഡ്: കാസര്‍ഗോഡ് അയ്യങ്കാവില്‍ 12 വയസുകാരിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. സംഭവത്തില്‍ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പിതാവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പെണ്‍കുട്ടിയെ...
തിരുവനന്തപുരം : വര്‍ക്കല പുന്നമൂടിനുസമീപം പോലീസിനുനേരെ ഉണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ കോട്ടയം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. വര്‍ക്കല എ.എസ്.ഐ മനോജിനാണ് പരിക്കേറ്റത്. സംഭവത്തില്‍വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ ബിജു, സി.പി.ഒ.മാരായ പ്രശാന്ത്,...
കോട്ടയം : തീയറ്ററുകളിലേയ്ക്കുള്ള വഴി നിറയെ കുഴിയുണ്ട് , എന്നാലും എല്ലാരും വന്നേക്കണേ - ന്നാ താൻ കേസ് കൊട് സിനിമയുടെ റിലീസ് ദിവസം പുറത്തിറങ്ങിയ പോസ്റ്ററിനെച്ചൊല്ലി വിവാദം. തീയറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട്...
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എൽ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിക്കുവാന്‍ സാഹചര്യങ്ങള്‍ സംജാതമാക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി കേരളം...