News Admin

68010 POSTS
0 COMMENTS

കോട്ടയം മൂലവട്ടം ദിവാൻകവലയിലെ വിവാദ കോൺഗ്രസ് സ്തൂപം പൊളിച്ചു മാറ്റി; പൊളിച്ചു മാറ്റിയത് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന്; സ്ഥലത്ത് വൻ പൊലീസ് സാന്നിധ്യം

ദിവാൻകവലയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മൂലവട്ടം ദിവാൻ കവലയിലെ കോൺഗ്രസിന്റെ വിവാദ സ്തൂപം പൊളിച്ചു മാറ്റി. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് സ്തൂപം പൊളിച്ചു മാറ്റിയത്. ഈ സ്തൂപത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സി.പി.എമ്മിന്റെ...

ഹാൻഡ് ബോളിൽ കൈക്കരുത്തുമായി പനച്ചിക്കാട്ട് നിന്നും ആഷ്‌ലിറ്റ് ലക്‌നൗവിലേയ്ക്ക്; നാടിന്റെ അഭിമാനമായി ആഷ്‌ലിറ്റിന്റെ നേട്ടം

കുഴിമറ്റം: ദേശീയ കായിക മേളയിൽ പനച്ചിക്കാടിന് അഭിമാനമായി ആഷ്‌ലിറ്റ് കുതിക്കുന്നു. ഫെബ്രുവരി 28-ന് ലക്‌നൗവിൽ നടക്കുന്ന ദേശീയ കായിക മേളയിൽ കേരള സംസ്ഥാന സബ്ജൂനിയർ ഗേൾസ് ടീമിൽ പനച്ചിക്കാട് സ്വദേശിനി ആഷ്‌ലിറ്റ് ആൻ...

കോട്ടയം താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മുങ്ങി മരിച്ചത് തിരുവനന്തപുരം കളിയിക്കാവിള സ്വദേശി

താഴത്തങ്ങാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: താഴത്തങ്ങാടി അറുപറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് കാൽവഴുതി വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ഡൈവിംങ് സംഘം...

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ‘സ്‌മൈല്‍’..! കുറഞ്ഞ പലിശ നിരക്കുള്ള പ്രത്യേക വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പത്തനംതിട്ട: കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക്/ആശ്രിതര്‍ക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസനകോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്‌മൈല്‍ എന്ന കുറഞ്ഞ പലിശ നിരക്കുളള പ്രത്യേക വായ്പക്ക് അപേക്ഷിക്കാം. പരമാവധി 5...

തലയോട്ടി പൊട്ടി, ഇടത്‌കൈ ഒടിഞ്ഞ നിലയില്‍; ശരീരത്തില്‍ സിഗരറ്റ് ഉപയോഗിച്ച് കുത്തി പൊള്ളിച്ച പാടുകള്‍; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അപസ്മാര ലക്ഷണങ്ങളും; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍; രണ്ട് വയസുകാരിയെ ഉപദ്രവിച്ചത് രണ്ടാനച്ഛനല്ല; പീഡനത്തിന്...

എറണാകുളം: തൃക്കാക്കര തെങ്ങോട് രണ്ട് വയസുകാരിക്ക് ക്രൂര മര്‍ദനമേറ്റത് അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവില്‍ നിന്നാണെന്ന് സൂചന. കുഞ്ഞിന് മര്‍ദ്ദിച്ചത് രണ്ടാനച്ഛനാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍,...

News Admin

68010 POSTS
0 COMMENTS
spot_img