News Admin

75088 POSTS
0 COMMENTS

വിക്രാന്ത് വിമാനവാഹിനിയിൽ ആവേശം നിറച്ച് സൂപ്പർ താരം ലെഫ്റ്റനന്റ് കേണൽ മോഹൻ ലാൽ; കൊച്ചി കപ്പൽ ശാലയിൽ ലാലെത്തിയത് ആവേശം നിറച്ച്; വീഡിയോ കാണാം

കൊച്ചി: രാജ്യത്തിന് അഭിമാനമായ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനി കപ്പൽ സന്ദർശിക്കാൻ സൂപ്പർതാരം മോഹൻലാലെത്തി. കൊച്ചി കപ്പൽശാലയുടെ ക്ഷണപ്രകാരം ഇന്നലെ വൈകിട്ട് 4.30നാണ് താരം ഇവിടെയെത്തിയത്. കോട്ടും സ്യൂട്ടുമണിഞ്ഞ് ടൊയോട്ട വെൽഫയർ കാറിലെത്തിയ മോഹൻലാലിനെ...

ശനി ശക്തനായി നിൽക്കുന്നതിനാൽ ശനിയാഴ്ച വാങ്ങുന്ന ഷെയറിനു വച്ചടി വച്ചടി കയറ്റമായിരിക്കും..! ഷെയർമാർക്കറ്റിനെ പ്രവചിക്കാൻ ജ്യോതിഷം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: ശനി ശക്തനായി നിൽക്കുന്നതിനാൽ ശനിയാഴ്ച വാങ്ങുന്ന ഷെയറുകൾക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും. സോഷ്യൽ മീഡിയയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു നേരെയുണ്ടാകുന്ന സൈബർ ആക്രമണത്തിന്റെയും കമന്റ് ആക്രമണത്തിന്റെയും ശക്തിയ്ക്കു കാരണമായത് ഇദ്ദേഹത്തിന്റെ...

പെറ്റിത്തുക ആയിരം രൂപ മാത്രം; സെറ്റിലാക്കാൻ ഏറ്റെടുക്കുന്ന പൊലീസുകാരൻ വാങ്ങുന്നത് 30000 രൂപ വരെ; കോട്ടയത്തെ കോടതികളിൽ പെറ്റിയുടെ പേരിൽ നടക്കുന്ന വൻ തട്ടിപ്പ്

കോട്ടയം: ആയിരം രൂപ പെറ്റി വരേണ്ട കേസുകളിൽ പോലും 30000 രൂപയോളം പൊലീസുകാർ പ്രതികളിൽ നിന്നും ഈടാക്കിയ ശേഷം ബാക്കി തുക വെട്ടിച്ചെടുക്കുന്നതായി പരാതി. കേസ് ഒത്തു തീർപ്പാക്കുന്നതിന്റെ പേരിൽ കോടതി വരാന്തയിൽ...

ശസ്ത്രക്രീയ തീയ്യേറ്ററിലേക്ക് എന്ന് പറഞ്ഞ് ഡോക്ടർമാർ അറിയാതെജീവനക്കാരൻ മരുന്നു വാങ്ങിപ്പിക്കുന്നതായി പരാതി : മരുന്ന് മറിച്ച് വിറ്റതായും പരാതി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രധാന ശസ്ത്രക്രീയാതീയ്യേറ്ററിൽ ഡ്യൂട്ടി ചെയ്യുന്നതാൽക്കാലിക ജീവനക്കാരൻ ഡോക്ടർമാർ അറിയാതെ ശസ്ത്രക്രീയക്ക് വിധേയമാകുന്ന രോഗികളുടെ ബന്ധുക്കളെ കൊണ്ട് അനാവശ്യമായി മരുന്നു വാങ്ങിപ്പിക്കുന്നതായി പരാതി. ഹെർണ്യ രോഗത്തിന് ശസ്ത്രക്രീയക്ക് വിധേയമായ...

എസ്.എഫ്.ഐ യെ നിരോധിക്കണമെന്ന ഹൈബി ഈഡന്റെ ആവശ്യം നിലനിൽപ്പിനു വേണ്ടിയുള്ള നിലവിളി ; എസ്.എഫ്.ഐ

തിരുവനന്തപുരം : എസ്.എഫ്.ഐ യെ നിരോധിക്കണമെന്ന ഹൈബി ഈഡന്റെ ആവശ്യം നിലനിൽപ്പിനു വേണ്ടിയുള്ള നിലവിളിയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ ദിവസമാണ് ലോക്സഭയിലെ ശൂന്യവേളയിൽ എസ്.എഫ്.ഐയെ നിരോധിക്കണം എന്ന വിചിത്രവാദവുമായി ഹൈബി...

News Admin

75088 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.