News Admin

74950 POSTS
0 COMMENTS

എം.സി റോഡിൽ കാളികാവിൽ അപകടം: ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു

കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ വാഹനാപകടം. ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം കളത്തിപ്പറമ്പിൽ ഉസ്മാൻ സാഹിബിന്റെ മകൻ അമീൻ (25) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ്...

വൈക്കത്ത് വേമ്പനാട്ടുകായലിൽ നിന്നും കണ്ടെത്തിയത് നാലു ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം; എറണാകുളം സ്വദേശി വീട്ടിൽ നിന്നും പോന്നത് ക്ഷേത്ര ദർശനത്തിനായി

കോട്ടയം: ചൊവ്വാഴ്ച രാവിലെ വൈക്കത്ത് വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശിയെ എന്ന് റിപ്പോർട്ട്. 27 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിനായി പോന്ന എറണാകുളം സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നു...

ശക്തമായ മഴ:സംസ്ഥാനത്ത് 7 ഡാമുകൾക്കും 10 ജില്ലകൾക്കും റെഡ് അലര്‍ട്ട്,മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്തി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്...

ശക്തമായ മഴയിൽ മുല്ലപ്പെരിയാര്‍ നിറയുന്നതിനിടെ കേരളത്തിനെ ആശങ്കയിൽ ആഴ്ത്തി തമിഴ്നാട്:അണക്കെട്ടിൽ നിന്നും ജലം കൊണ്ടുപോകുന്നത് നിർത്തിവച്ചത് അഞ്ച് മണിക്കൂറോളം

ഇടുക്കി: ശക്തമായി തുടരുന്ന മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്നതിനിടെ തമിഴ്നാട് ജലം കൊണ്ടുപോകുന്നത് അഞ്ച് മണിക്കൂറോളം നിറുത്തിയത് കേരളത്തെ ആശങ്കയിലാഴ്ത്തി.ജലനിരപ്പ് 134 അടി പിന്നിട്ടപ്പോഴാണ് ഇന്നലെ രാവിലെ 11ഓടെ വൈഗ ഡാമിലേക്ക് വെള്ളം...

ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന കരയ്ക്ക് കയറി; കരകയറിയത് അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ; വീഡിയോ കാണാം

കൊച്ചി: കുത്തിയൊഴുകുന്ന ചാലക്കുടി പുഴയിൽ പിടിച്ചു നിന്ന കൊമ്പൻ അഞ്ചു മണിക്കൂറിനു ശേഷം കാട്ടിലേയ്ക്കു കയറി. അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയത്. രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക്...

News Admin

74950 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.